Ilapeythu moodum song lyrics


Movie: Ellam sheriyakum 
Music : ilapeythu Moodum
Vocals :  sithara krishnakumar
Lyrics : B K harinarayanan
Year: 2021
Director: Jibu jacob
 


Malayalam Lyrics

ഇളപെയ്ത്തു മൂടുമി
നാട്ടുമൺ പാതയിൽ
താണലായ് വരുന്നവൻ നീയേ
കരളിന്റെ കടലാസ് പൊതിയിലെ ചിന്തകൾ
അറിയാതെ തോട്ടവൻ നീയേ

ഒരുമിച്ചു നാം നടക്കുന്നോരാ നേരത്ത്
ഒരുപാട്ട് കൂട്ടിനുണ്ടയിരുന്നു
ഒരുപാട്ട് കൂട്ടിനുണ്ടയിരുന്നു
ഒരുവാക്ക് മിനാതെ മൗനമായ എത്രയും

കവിത നാം കയ്യ് മാറിയില്ലേ
അകലെ പിറക്കും പുലർകാല സൂര്യനായി

നിറയെ കിനാവു കണ്ടില്ലേ
നിറയെ കിനാവു കണ്ടില്ലേ

Leave a Comment