Malayalam Lyrics
കൂടില്ല കുയിലമ്മേ…
നാടോടി കുറുമൊഴിയിൽ…
തേടുന്നത് ആരേ നീ…
പാടും നിൻ തൊഴാനോ..
തളിർ ചൂടി നിൽക്കുമി തേൻമാവിൽ
കുളിർ കാട്ടു ഇക്കിൽ കൂട്ടുമ്പോൾ
കാളി വാക്കു ചൊല്ലുമെൻ തൊഴ നീ
പൂരു…
തളിർ ചൂടി നിൽക്കുമി തേൻമാവിൽ
കുളിർ കാട്ടു ഇക്കിൽ കൂട്ടുമ്പോൾ
കാളി വാക്കു ചൊല്ലുമെൻ തൊഴ നീ
പൂരു…
കൂടില്ല കുയിലമ്മേ…
നാടോടി കുറുമൊഴിയിൽ…
തേടുന്നത് ആരേ നീ…
പാടും നിൻ തൊഴാനോ..
ഓ ഹോ ഹോ ഓ…[2 തവണ]
തെയ് തെയ് താളം തുള്ളി
അരയണ്ണ പിടയേ പോൾ
പൊന്നോല തീരത്ത് അനഞ്ജു…
കൈ കൈ ഓലം തള്ളീ
കല്ലോട ചേലിൽ നീന്തി
ആലോല തീരത്ത് ആനന്ദ്…
ഇരുവത്ത് വകരവിൽ
വരിക്കയായ് നാംരായ്
നവ വധു അടിമുടി
ഒരുമലർ വള്ളിയിൽ
ഇരുവരും അലസത വിലാസിത
വരിക്കയോട് ഇരുമലർ കുരുവികളായ്
തളിർ ചൂടി നിൽക്കുമി തേൻമാവിൽ
കുളിർ കാട്ടു ഇക്കിൽ കൂട്ടുമ്പോൾ
കാളി വാക്കു ചൊല്ലുമെൻ തൊഴ നീ
പൂരു…
തളിർ ചൂടി നിൽക്കുമി തേൻമാവിൽ
കുളിർ കാട്ടു ഇക്കിൽ കൂട്ടുമ്പോൾ
കാളി വാക്കു ചൊല്ലുമെൻ തൊഴ നീ
പൂരു…
കൂടില്ല കുയിലമ്മേ…
നാടോടി കുറുമൊഴിയിൽ…
ജിൽ ജിൽ തുള്ളി തുള്ളി
നിറമോളെൻ അണ്ണാർ കണ്ണാ
തേടുന്നു ഒരേ കൊതിയൂ…
ചോൽ ചോൽ അണ്ണാർ കണ്ണാ
വിരമല വാഴ കൂമ്പിൻ
തേനുണ്ണാൻ ഈ കൊതിയോ…
തുടുമലർ ചോദികളിൽ
നുകരു മാ മാധുരി
വെറുതേ നിൻ നിനവിൽ
കനവിലോ വന്നു പോയി
പ്രണയമോര അരുവിയായ് ഒഴുകുന്നു
കടലിലേക്ക് ഇതുവെറും കവിതയനോ
തളിർ ചൂടി നിൽക്കുമി തേൻമാവിൽ
കുളിർ കാട്ടു ഇക്കിൽ കൂട്ടുമ്പോൾ
കാളി വാക്കു ചൊല്ലുമെൻ തൊഴ നീ
പൂരു…
തളിർ ചൂടി നിൽക്കുമി തേൻമാവിൽ
കൂടില്ല കുയിലമ്മേ…
നാടോടി കുറുമൊഴിയിൽ…
തേടുന്നത് ആരേ നീ…
പാടും നിൻ തൊഴാനോ