Neram poyi song lyrics


Movie: Priyan ottathilaanu  
Music : Neram poyi
Vocals :  Gowei lakshmi
Lyrics : Vinayak sasikumar
Year: 2022
Director: Antony sony
 


Malayalam Lyrics

തെന്നി തെന്നി പോകും കാലം
പോയി തീര ദൂരം
താളം തെറ്റി തിരയന്നോ
തീരതനായനോ..

മിന്നി തെളിഞ്ഞൊരു വാനിൽ
തേടുന്നുണ്ടേ താരം

മേഘം മൂടി മറയാനോ
വെട്ടം പകരണോ
നേരം പോയി .. നേരം പോയി…
തീരെ പോരാ വേഗം
തീരെ പോരാ വേഗം
നീ പോകും വിധിയുടെ യാനം

നേരം പോയി
കാതം തോരും കുറയന്നോ നീ
കാണും കഥയുടെ ദൂരം നീ
തേടും കനവുകൾ
അകലേ..
അകലേ..
അകലേ..

അതിരിടാതെ നീ അലഞ്ഞോ
പാലാരൂടെ വഴിയിൽ
പാലാ കിനാക്കലിൽ
മാരാനോ

പകുതിയിൽ വെറുതെ

ഐവിഡ് ഐവിഡ്
വകഞ്ഞു നിറഞ്ഞു തെരുവുകൾ
വഴികൾ നിറയെ
നിഴലിൻ വെയിലിൻ പിരിവുകൾ
സമയ നദിയിൽ

ഒഴുകി ഒഴുകി പാലാ
നിമിഷ കണങ്ങൾ
ഒളിഞ്ഞു മറഞ്ഞു പോക്ക് പോക്ക്
കാട്ടും കയ്യെത്താ
വേഗത്തെ തേടുന്നോ പറക്കുവൻ
എന്നിട്ടും കാലാതെ തടുക്കുവാൻ

തെളിവ് തെളിവ്
കഴിയും ഒടുവിൽ തലവരകൾ
നേരം പോയി- നേരം പോയി..
തീരെ പോരാ വേഗം
നേരം പോയി – നേരം പോയി…
തേടും കനവുകൾ
അകലേ അകലേ അകലേ

Leave a Comment