Manasuno song lyrics


Movie: Archana 31 notout
                           Music : Manassuno
Vocals :  Ramesh pisharody
Lyrics : Maathan
Year: 2022
Director: maatan
 


Malayalam Lyrics

പാരിജാത പുഷ്പമുണ്ട്
പുഷ്പത്തിനു മനമുണ്ട്
മനസുനോ എന്റെ ഗാന സുനോ
മനസുനോ എന്റെ ഗാന സുനോ

കാട്ടിലാടും കൈതയുണ്ടു
മുത്തു പോൾ മാമ്പൂവുണ്ട്
കാട്ടിലാടും കൈതയുണ്ടു
മുത്തു പോൾ മാമ്പൂവുണ്ട്

മാരിവില്ലിൻ നിറമാനേ
പെരു കേട്ടൊഴകണേ
മാരിവില്ലിൻ നിറമാനേ
പെരു കേട്ടൊഴകണേ

പെടമാനിൻ മിഴിയാനെ
പെണ്ണ് കൊടി നീ പൊളിയണേ
മനസ്സുനോ എന്റെ ഗാന സുനോ
മനസുനോ എന്റെ ഗാന സുനോ

പാറിജാത പാറിജാത പുഷ്പമുണ്ട്
പുഷ്പത്തിനു മനമുണ്ട്
മനസുനോ എന്റെ ഗാന സുനോ
മനസ്സുനോ എന്റെ ഗാന സുനോ

കൃഷ്ണനായാൽ രാധവേണം
കയ്യിൽ ഓടക്കുഴൽ വേണം
കൃഷ്ണനായാൽ രാധവേണം
കയ്യിൽ ഓടക്കുഴൽ വേണം

കൂട്ടുകരി പോരു നീയെൻ
മാനസത്തിന് പൂന്തോട്ടത്തിൽ
കൂട്ടുകരി പോരു നീയെൻ
മാനസത്തിൻ പൂന്തോട്ടത്തിൽ

പുഷ്പ മാല കയ്യിൽ തീണ്ടി
കാട്ടു നിൽപ്പൂ മണിമാരൻ
മനസ്സുനോ എന്റെ ഗാന സുനോ
മനസ്സുനോ എന്റെ ഗാന സുനോ

പാറിജാത പാറിജാത
പാരിജാത പുഷ്പമുണ്ട്
പുഷ്പത്തിനു മനമുണ്ട്
മനസ്സുനോ എന്റെ ഗാന സുനോ
മനസ്സുനോ എന്റെ ഗാന സുനോ

മാറാലമാ നീ മാറലമാ
പെണ്ണാളേ നീയൊരു ധിക്കാരമാ
മരലമാ നീ മാറലമാ
പെണ്ണാളേ നീയൊരു ധിക്കാരമാ

Leave a Comment