Movie: Black Dahlia
Music : Sayan Anwar
Vocals : Sayanora Philip
Lyrics : Joffy Tharakan
Year: 2009
Director: Baburaj
Malayalam Lyrics
നറുചിരിയിൽ നിലാവെഴുതി പതിനെട്ടിൻ വസന്തം
നനവെഴുമീ വസന്തത്തിൽ നവകന്യക തൻ സുഗന്ധം
നെഞ്ചിലീ കുയിലു മൂളി സുഖം പകരുമീണം
പൊൻ കിനാ കിരണമേകി ദൂരെ തിരിഞ്ഞ താരം
(നറുചിരിയിൽ….)
ഉതിരും സ്വരങ്ങൾ നിറയെ ഉയിരിൻ കവിതയല്ലേ
തെളിമിന്നൽ ചലനമെല്ലാം മിഴിവെഴും മിഴിയിലില്ലേ
വെറുതേ അലയും മനസ്സിൽ ഓമൽ അരികയാകേ
പ്രണയത്തിൻ മധുരമേറും ശ്രുതി തൻ പൊയ്കയല്ലേ
താഴെയീ വഴിയിലൂടെ സ്വയം മറന്നു പോകാൻ
പാതിരാ തെരുവിലെങ്ങും മറയാനൊരു മോഹം
(നറുചിരിയിൽ….)
function openCity(cityName){
var i;
var x=document.getElementsByClassName("city");
for(i=0;i