Movie: Anthipponvettam
Music : M Jayachandran
Vocals : Karthik
Lyrics : Dr SP Ramesh
Year: 2008
Director: AV Narayanan
Malayalam Lyrics
നീലരാവിന്‍ നെറ്റിയില്‍ പൊന്നമ്പിളിപ്പൂമ്പൊട്ടു ചാര്‍ത്തുന്നു(2)
താഴ്വാരം കുളിര്‍നിലാവില്‍
സുഖദമാമൊരു കനവു കാണുന്നു…
നീലരാവിന്‍ നെറ്റിയില്‍ പൊന്നമ്പിളിപ്പൂമ്പൊട്ടു ചാര്‍ത്തുന്നു
ദൂരേ….ദൂരേ…….
ദൂരെ ഇരുളിന്‍ മടിയിലായ്
ശുഭതാരമുണരുമ്പോള്‍ ….
ലോലമൊരു മധുഗാനശകലം
മൂളിടുന്നാരോ…….
നീലരാവിന്‍ നെറ്റിയില്‍ പൊന്നമ്പിളിപ്പൂമ്പൊട്ടു ചാര്‍ത്തുന്നു
ഓര്‍മ്മതന്‍ …..ഓര്‍മ്മതന്‍ …..
ഓര്‍മ്മതന്‍ ചെറു ചിമിഴു താനേ
പാതി വിടരുമ്പോള്‍ ……
മൃദുസുഗന്ധം പടരുമെന്നുടെ
തരള ഹൃദയത്തില്‍ …….
(നീലരാവിന്‍ ….)
function openCity(cityName) {
var i;
var x = document.getElementsByClassName("city");
for (i = 0; i < x.length; i++) { x[i].style.display = "none"; } document.getElementById(cityName).style.display = "block"; }