Pranayamethupol Thooval Mulaykkunna … Lyrics

Music : M Jayachandran
Vocals :  Sujatha Mohan
Lyrics : Prameeladevi
Year: 2008
Director: AV Narayanan
 

Malayalam Lyrics

പ്രണയമേതു പോല്‍ തൂവല്‍ മുളയ്ക്കുന്ന

പുലരി പോലെയോ പൂവുകള്‍ പോലെയോ

ഹൃദയരക്തസിന്ദൂരം പടര്‍ന്നെഴും

ഒരു വിലാപമാം മൂവന്തി പോലെയോ

പ്രണയമേതു പോല്‍ (2)

ഉടല്‍ പൊതിഞ്ഞു പൊന്നാടകള്‍ ചാര്‍ത്തീടും

ഒരു കണിക്കൊന്ന പോലെഴും വേനലോ

പുതുമഴപ്പെയ്ത്തിലുണരുന്ന മണ്ണിന്റെ

മദസുഗന്ധാഭിഷിക്തമാം വര്‍ഷമോ

പ്രണയമേതു പോല്‍ (2)

Leave a Comment