Paalvarna kuthiramel lyrics

 

Movie: Kaduva 
Music : paalvarna kuthiramel
Vocals : jakes bijoy, libin scaria, midhun suresh, swetha ashok
Lyrics :  santhosh varma
Year: 2022
Director:  shaji kailas
 

Malayalam Lyrics

ആവോ ദാമാനോ
ആവോ ദാമാനോ
ആവോ ദാമാനോ
ആവോ ദാമാനോ

പാലാപ്പള്ളി തിരുപ്പള്ളി
പുകളേരും രാക്കുളി നാളാണേ പാലാപ്പള്ളി
തിരുപ്പള്ളി
പുകളേരും രാക്കുളി നാളാ

പാലാപ്പള്ളി തിരുപ്പള്ളി
പുകളേരും രാക്കുളി നാളാണേ പാലാപ്പള്ളി
തിരുപ്പള്ളി
പുകളേരും രാക്കുളി നാളാ

ഒന്നാംകുന്ന് നടന്നോടൂ
നാടന്നാരോ
കുന്നിതിരങ്ങുന്നേ
ഒന്നാംകുന്ന് നടന്നോടാ.

ഒന്നാംകുന്ന് നടന്നോടൂ
നാടന്നാരോ
കുന്നിതിരങ്ങുന്നേ
ഒന്നാംകുന്ന് നടന്നോടാ.
ആവോ ദാമാനോ

നാളാലു കൂടനല്ലോ
ആവോ ദാമാനോ
ആളാകെ ചുട്ടനല്ലോ

ആവോ ദാമാനോ
നാടാകെ കൂടിയിട്ട്
ആവോ ദാമാനോ
രാക്കുയിൽ കൂറനല്ലോ

ദേശം ചുട്ടി കരക്കാരും
വരത്തൻമാരും അങ്കേതിയല്ലോ

ദേശം ചുട്ടി കരക്കാരും
വരത്തൻമാരും അങ്കേതിയല്ലോ

ആവോ ദാമാനോ
വിണ്ടിയോടിച്ചു വന്നേ
ആവോ ദാമാനോ
വിണ്ടിയും കുത്തിയല്ലോ

ആവോ ദാമാനോ
കൈത്തിരി കത്തുന്നല്ലോ
ആവോ ദാമാനോ
ലോകത്തിന് പൊൻവിളക്ക്

ഓല ചൂടു മെറിയുന്നേ
നാടൊന്നോരത്താരോ മറയുന്നേ ഒരാം
ചേർന്ന് നാടന്നൊരു
പാലാ പാണ്ടി കുന്ന് കയറുന്നേ

ഓല ചൂടു മെറിയുന്നേ
നാടൊന്നോരത്താരോ മറയുന്നേ ഒരാം
ചേർന്ന് നാടന്നൊരു
പാലാ പാണ്ടി കുന്ന് കയറുന്നേ

ഓല ചൂടു മേരഞ്ഞൊരു
പാലാ പാണ്ടി കുന്ന് കടന്നൊരു
മിത്തത്താകെ നിറക്കുന്നേ
നിറ മാനം മേലെ ഇരുട്ടുന്നേ

ഓല ചൂടു മേരഞ്ഞൊരു
പാലാ പാണ്ടി കുന്ന് കടന്നൊരു
മിത്തത്താകെ നിറക്കുന്നേ
നിറ മാനം മേലെ ഇരുട്ടുന്നേ

ആവോ ദാമാനോ
ആർക്കും ഉയരനല്ലോ
ആവോ ദാമാനോ ആരു
വരവെന്നേ

ആവോ ദാമാനോ
വീമ്പു മുരുകനല്ലോ
ആവോ ദാമാനോ
പുല്ലും എറിയണെന്നേ

നെഞ്ചിൽ തഞ്ചം ഒരുങ്ങുന്നേ
അവർ അഞ്ചാം കുന്ന് കയറുന്നേ
പള്ളി കുന്നിലെ മുട്ടത്തു
പട പൂഴിക്കാം ഒരുങ്ങുന്നേ

നെഞ്ചിൽ തഞ്ചം ഒരുങ്ങുന്നേ
അവർ അഞ്ചാം കുന്ന് കയറുന്നേ
പള്ളി കുന്നിലെ മുട്ടത്തു
പട പൂഴിക്കാം ഒരുങ്ങുന്നേ

കൊമ്പൻ തുമ്പി ചുഴറ്റുന്നേ കടുവ കണ്ണു കലങ്ങുന്നേ വമ്പൻമാർ അവർ രണ്ടാളും നേരേ
പഞ്ഞത്തടുക്കുന്നേ

കൊമ്പൻ തുമ്പി ചുഴറ്റുന്നേ കടുവ കണ്ണു കലങ്ങുന്നേ വമ്പൻമാർ അവർ രണ്ടാളും നേരേ
പഞ്ഞത്തടുക്കുന്നേ

ആവോ ദാമാനോ
മുണ്ട് മുറുക്കനല്ലോ
ആവോ ദാമാനോ
അമ്പു പിടിക്കാനല്ലോ

ആവോ ദാമാനോ മണ്ണു
പറക്കനല്ലോ
ആവോ ദാമാനോ
വെള്ളിടി വെക്കുന്നല്ലോ

Leave a Comment