Movie: prakashan parakatte
Music : paarkkam pariparakkam
Vocals : vineeth sreenivasan
Lyrics : Manu manjith
Year: 2022
Director: Shahad nilambur
Malayalam Lyrics
പുതുമകൾ
പാലത്തുമായി
സമയമേ നീ
വന്നുവോ
സിരകലിൽ ലഹരിയോ
ഉലകമാകെ കണ്ടിടാൻ
പാരിപറക്കാൻ
തെന്നലവാം
പടിത്തുടിക്കാൻ
പാട്ട് തേടി
നൂറു
കഥകൾ നീട്ടിയുണരും
ഈ തെരുവുകളിൽ ആയി
കൂട്ട് പിരിയാ കൂട്ടം
ഉയരെ
നീർത്തും ചിറകുകളിൽ
പാരിപറക്കാൻ
തെന്നലവാം
പടിത്തുടിക്കാൻ
പാട്ട് തേടി
പുതുമകൾ
പാലത്തുമായി
സമയമേ നീ
വന്നുവോ
സിരകലിൽ ലഹരിയോ
ഉലകമാകെ കണ്ടിടാൻ
കൂടിനഴികൾ
നീക്കിയുണരുന്ന
യോവാന മൊഴികായി
മായ നിരായണ തീരനഗരവും
ഇന്നൊരു
സുന്ദരിയായി
കുഞ്ഞു സൊറകളിൽ
തെല്ലു കൊസരയിൽ അങ്ങനേ
കസരിദാവേ
കൺകൾ എരിയണ
നീണ്ട …
function openCity(cityName){
var i;
var x=document.getElementsByClassName("city");
for(i=0;i