Movie: Swapnamaalika
Music : Jai Kishan
Vocals : Dileep Raj
Lyrics : Aparna Karimbil
Year: 2009
Director: KA Devaraj
Malayalam Lyrics
പൂനിലാമഴ പെയ്തിറങ്ങീ
ശ്യാമാംബരം വീണ്ടും ആർദ്രയായി
സ്നേഹം തുളുമ്പും നിൻ മുഖം മാത്രം
നിറദീപമായ് മുന്നിൽ തെളിഞ്ഞില്ലല്ലോ
(പൂനിലാമഴ..)
അകലെയൊരാൽമരച്ചോട്ടിലിരുന്ന്
ആരോ പേർ ചൊല്ലി വിളിക്കുന്നല്ലോ
അരികത്തിരുന്നു വന്നെന്റെ കാതിലൊരായിരം
കിന്നാരം പറയാൻ ക്ഷണിക്കുന്നല്ലോ
കിന്നാരം പറയാൻ ക്ഷണിക്കുവല്ലോ
(പൂനിലാമഴ..)
അരികിലൊരായിരം കഥകൾ പറയാൻ
ആതിരപ്പെണ്ണേ നീയെന്നു വരും
ആരും കാണാതരികത്തിരുന്നു
മുത്തം പകരാൻ എന്നു വരും
മുത്തം പകരാൻ എന്നു വരും
(പൂനിലാമഴ..)
function openCity(cityName){
var i;
var x=document.getElementsByClassName("city");
for(i=0;i