Thararaathara moolana song lyrics


Movie: shikkari shambu 
Music : sreejith edavana
Vocals :  vineeth sreenivsan
Lyrics : santhosh varma
Year: 2018
Director: sugeeth
 


Malayalam Lyrics

തറ രാത്രി മൂലന കാട്ടിനു കൂട്ടായ്
തംബുരു മീറ്റ്ടം…
കുറി നോക്കണ പൈങ്കിളി ചൊല്ലണതെന്താനത്തു കേൾക്കാം

കുളിരാദന താഴ്‌വര വാങ്കിയോരമ്പിളി വീട് പണിഞ്ഞീടം
ചെറുതാമറ നൂലിഴകൊണ്ടിട നെഞ്ചുകൾ തമ്മിൽ ഇണക്കീടം

നീലേ കനകം പൂക്കണ കാലം വരണേ….
വെയിലിൽ പവിഴം പെയ്യണ കാലം വരണേ….
തറ രാത്രി മൂലന കാട്ടിനു കൂട്ടായ്
തംബുരു മീറ്റ്ടം…

കുറി നോക്കാന പൈങ്കിളി ചൊല്ലാത്തതെന്തെന്നത് കേൾക്കാം……
പൂങ്കൊലുസ്സും കെട്ടിവരും നീരാറിന് പിന്നെ തിരയായ്

ചില്ലകളിൽ മുത്തമിടും മഞ്ചാടി തൂ മഴയായ്
ഓരോ ഞൊടി തൊടും ഇന്നേനെ തേടിനടത്താരോ…
ഏരെ പ്രിയമോദേ വന്നെന്നിൽ ചേരുന്നതാരോ..

.
മണ്ണിൻ മുഖപടവും നീക്കി പുലരികളിൽ
പൂക്കും മലരുകളിൽ ഞാനീ കഥയെഴുതാം….
തറ രാത്രി മൂലന കാട്ടിനു കൂട്ടായ്
തംബുരു മീറ്റ്ടം…

കുറി നോക്കാന പൈങ്കിളി ചൊല്ലാത്തതെന്തെന്നത് കേൾക്കാം…….

അങ്ങകലെ വിന്നരികെ വൈകാശി കുന്ന് വഴി
രാവുകളിൽ ഊരിവരും ആകാശപ്പാലരുവി…

തെല്ലും കവിയാതെ ഉള്ളിൽ വാങ്ങിയതാരോ
സ്നേഹം അതിലാകെ ചേർത്തെന്നിൽ തൂവാനത്തരോ….
തേടിത്തു വഴിയേ…താനെ ഒഴുകി വരും

ഓരോ സുഖമറിയാൻ ആരേ വരമരുളി…….

തറ രാത്രി മൂലന കാട്ടിനു കൂട്ടായ്
തംബുരു മീറ്റ്ടം…
കുറി നോക്കാന പൈങ്കിളി ചൊല്ലാത്തതെന്തെന്നത്

കേൾക്കാം….
കുറി നോക്കണ പൈങ്കിളി ചൊല്ലണതെന്താനത്തു കേൾക്കാം
കുളിരാദന താഴ്‌വര വാങ്കിയോരമ്പിളി വീട് പണിഞ്ഞീടം

ചെറുതാമറ നൂലിഴകൊണ്ടിട നെഞ്ചുകൾ തമ്മിൽ ഇണക്കീടം
നീലേ കനകം പൂക്കണ കാലം വരണേ….
വെയിലിൽ പവിഴം പെയ്യണ കാലം വരണേ…

Leave a Comment