Malayalam Lyrics
തട്ടി വീഴാൻ തെല്ലു വേണ്ട
നിവർന്ന് നിൽക്കാൻ താങ്ങു വേണം
താടി വീഴാൻ തെല്ലു വേണ്ടാ
നിവർന്ന് നിൽക്കാൻ താങ്ങു വേണം
താങ്ങിദനായി നീയും വേണം
നിനക്ക് താങ്ങായി അവനും വേണം
താങ്ങിദനായി നീയും വേണം
നിനക്ക് താങ്ങായി അവനും വേണം
ഞാനും വേണം നീയും വേണം
നമ്മളൊക്കെ നിവർന്ന് വേണം
കാലമേത്ര കയർത്തു നമ്മൾ
കലാപമേത്ര നടതി നമ്മൾ
ചാത്തു വീണു ചാത്തഞ്ഞു പോയി
ചിറകരിഞ്ഞു കരിഞ്ഞു പോയി
ചാത്തു വീണു ചാത്തഞ്ഞു പോയി
ചിറകരിഞ്ഞു കരിഞ്ഞു പോയി
കാലമില്ലിനി കൈ പിടിക്കാൻ
തെല്ലു നേരം ബാക്കിയില്ലിനി
കാലമില്ലിനി കൈ പിടിക്കാൻ
തെല്ലു നേരം ബാക്കിയില്ലിനി
ഉള്ളിലൊരിത്തിരി ഇഷ്ടം വേണം
ഉയിരിനോത്തിരി ചന്തം വേണം
ഞാനും വേണം നീയും വേണം
നമ്മളൊക്കെ നിവർന്ന് വേണം
ഞാനും വേണം നീയും വേണം
നമ്മളൊക്കെ നിവർന്ന് വേണം
നമ്മളൊക്കെ നിവർന്ന് വേണം
നമ്മളൊക്കെ നിവർന്ന് വേണം
ഞാനും വേണം നീയും വേണം
നമ്മളൊക്കെ നിവർന്ന് വേണം