Movie: jo and jo
Music : Thorappan
Vocals : Sithara, Govind vasantha
Lyrics : Titto p thankachan
Year: 2022
Director: Arun D jose
Malayalam Lyrics
തട്ടുംപുറത്ത്
ചെറുക്കൻ തട്ടിപ്പരിക്കണ കുറുക്കൻ
വട്ടുപിടിപ്പിക്കും കിരുക്കൻ
ഈ തോരപ്പൻ
കൂടെ പിറപ്പാവൽ
തൊരപ്പന്റെ പെങ്ങൾ
തൊറക്കനാതേന്താ
തേങ്ങാ പൂളോ നീറോ
തേങ്ങയല്ല തൊരപ്പൻ നെഞ്ചാനെ തോരത്തിയൊന്നടിക്കും പെണ്ണാനെ കുഴി
മന്തി
തല മേലെ
എറിയുന്നേ
ആങ്ങളയും പെങ്ങളും തന്നാണോ
പെരുച്ചാഴി കുടുംബം തന്നാനാണോ
കശാപ്പിശയും കളപിലയും
തുടങ്ങുന്നേ
അടുക്കല
തോരന്നു വരും അടുപ്പിലും മാനത്തു നോക്കും ചൂളുകൊണ്ട് ചുഴത്തിയടിക്കും
അലരി
ചിത്താരിയേ
തൊരപ്പനും
കൂട്ടുകാരും നാടുചുറ്റി കരണ്ടു തിന്നും ഉള്ളതെല്ലാം കൊച്ചേലി മൂത്തേലി ചുണ്ടേലി
കുഞ്ഞേലി
തോരന്നു തോരന്നേ
എല്ലാരും ഒരു
മലപ്പുരയിൽ
കഴിയുന്നോരാ എന്നാലും ചൊരിയുന്നൊരു
രസമേ സുഖമേ
രണ്ടാളും കണ്ടാലും
എന്തേലും മിണ്ടിയാലും
കലഹം കയറും
ഒരു കഥയിനിയറിയാം