Varum varum song lyrics


Movie: Maradona 
Music : Sushin shyam
Vocals :  sushin shyam
Lyrics : vinayak sasikumar
Year: 2018
Director: Vishnu narayanan
 


Malayalam Lyrics

വരും വരും തിരികെയിനി ഞാൻ വരും
ഈ യാത്രയിൽ ഒരു നാൾ…
കാലം മാറും.. നോവോ മാഞ്ഞിടും
ഇതേ വഴിയിൽ…

വീണ്ടും വരും.. ഞാൻ വരും…

ഉടൽ തളർന്നു മണ്ണിൽ വീണു ഞാൻ
ഇനി എവിടെ മറയും ഇതിലെ

വരും വരും തിരികെയിനി ഞാൻ വരും
ഈ യാത്രയിൽ ഒരു നാൾ
കാലം മാറും നോവോ മാഞ്ഞിടും…
ഇതേ വഴിയിൽ…

വീണ്ടും വരും ഞാൻ വരും …

Leave a Comment