Malayalam Lyrics
കൊഞ്ചലിൽ ആരാണേ കൊഞ്ചന പൂവാനേ
മൊഞ്ചിനു വന്നൊരു മുന്തിരി അധികം
മിന്നലു പോൾ ഇവലൂ..
നിസാ സാരി.. നിസാ സാരി..
വെണ്ണിലാവേ.. നിൻ അരികിൽ..
മിന്നും താരം ഇന്ന് മഞ്ഞിടുന്നുവോ
നെഞ്ചകമേ പൊള്ളിടുവൻ
വേനൽ മാറി പെയ്ത്ത് അലിഞ്ഞു പോകും..
ഗസാലായി പാടുന്നീ രാവറേ
ആ ഓർമ്മകൾ
ഇസലിൻ താളങ്ങളൈ മാറി
ഈ നൊമ്പരം
ഊരിത്തലായി ഈ വാണിയിൽ
വീണടിയും പൂവ് ഒരുനാൾ
പാഞ്ഞിടുമീ തേൻ പുഴയായി
നീ അഴകിൽ സാഗരമായി
മഞ്ഞൾ കേറി ഒരു മാറാൻ വന്നിരിക്കുന്നു
കൊഞ്ചും മൊഴിയഴക് കവറുമായി
ഇണകൾ ചിമ്മത്തൊരു
കഥകൾ ചൊല്ലൻ പെണ്ണേ
നീസി ഉള്ള നീ വാ
നിഷ പൊയ്കയിലെ കിനാ കണ്ടു
പുതുരൂപ വന്നു മെയ്തീദാനം
വിണ്ണഴക്കോ നിന്നരികെ..
ഓഹോ ധൂർ.. ഓഹോ ധൂർ..
അസർ മുല്ല ഗന്ധമോഡ്
മൊഹബത് ചൊല്ലിടേണം
നോനക്കുഴി കാവിലൊന്ന്
തുടുതിടേണം
സുറുമ്മ കണ്ണിനാളേ
അനുരാഗം ഈണം
അരുമയായി കുറുകുവാൻ അടുത്തിടേണം
നാനം തോൽക്കുമേതോ
മോഹം പൂവിടുമ്പോൾ
രാവും തീർനിടുംബോൾ
മിഴിയുണാരം..
ഏഴാം ബഹറിന്റെ
ഓളങ്ങൾ പുൽകിടേണം
റംസാൻ രാവിന്റെ
ചേലോത്ത പെണ്ണാവനം
ഊരിത്തലായി ഈ വാണിയിൽ
വീണടിയും പൂവ് ഒരുനാൾ
പാഞ്ഞിടുമീ തേൻ പുഴയായി
നീ അഴകിൽ സാഗരമായി
വെണ്ണിലാവേ.. നിൻ അരികിൽ..
മിന്നും താരം ഇന്ന് മഞ്ഞിടുന്നുവോ
നെഞ്ചകമേ പൊള്ളിടുവൻ
വേനൽ മാറി പെയ്ത്ത് അലിഞ്ഞു പോകും..
ഗസാലായി പാടുന്നീ രാവറേ
ആ ഓർമ്മകൾ
ഇസലിൻ താളങ്ങളൈ മാറി
ഈ നൊമ്പരം