Adharanjali song lyrics


Movie:  Romancham
Music : sushin shyam
Vocals:  sushin shyam
Lyrics :  vinayak sasikumar
Year: 2022
Director: Jithu madhavan
 

Malayalam Lyrics

സുഖിക്കാം
വാ
മൂഷികരെ വാരി വാരി
ഇനിമേൽ നാം
ഒറ്റ മുറി
ഒറ്റ വിരി

ഭജിക്കാം വാ
ഓത്തു ചൊല്ലാം
ദൈവമൊഴി

വിലിച്ചോ നീ

എത്തുകില്ല
രക്ഷായിണി

പുത്തയ്ക്കനായ്
കഞ്ഞി മുക്കം
വെള്ള തുണി

പുകയ്ക്കനായ്
ചന്ദനത്തിൻ
തിരി മതി

അലങ്കാരം
രണ്ടു വീതം

പഞ്ഞിയുണ്ട

അവസാനം
വിശ്രാമിക്കൻ
മണ്ണിനടി

പെട്ടീം പായെടുത്തിനി
വാത്തിലു മുട്ടം
വിരില്ലാതെ

നട്ട പാതിരക്കൊരു
പാട്ടു മുഴക്കാം
പതിവില്ലത്തേ

പേട്ടെന്നാകെ മുന്നിലെ
ഭീതിയിലോരോ
നിഴലാടുമ്പോൾ

കണ്ടിട്ടോടല്ലേ
ഒരിടല്ലേ

ചെയ്‌യും
പിഴ പിഴ പിഴ

അതിൻ വിള
കൊടും വിള

തെറ്റും നിള
സമ നില

മൊതം
വീരാ വിര

തുപ്പും
നൂറ പാത

ചോര കാരക്കൊണ്ടു
നിറയ്ക്കും പുര

നിങ്ങൾക്കാദരാഞ്ജലി നേരാട്ടെ
നിങ്ങൾക്കാദരാഞ്ജലി നേരാട്ടെ

Leave a Comment