Karalo veruthe song lyrics


Movie:oh meri laila 
Music : Ankit menon 
Vocals:  sid sriram
Lyrics :  shabareesh varma
Year: 2022
Director: Abhishek ks
 


Malayalam Lyrics

കരളോ വെറുതേ പിടക്കുന്നിതേ
അകമേ പുതുതായി തുടിക്കുന്നിത്തേ
രാവിൽ നിലവായ് ഉദിക്കുന്നിത്തേ
പുലരുന്നിവിടെ നമുക്കായി

കരളോ വെറുതേ പിടക്കുന്നിതേ
അകമേ പുതുതായി തുടിക്കുന്നിത്തേ
രാവിൽ നിലവായ് ഉദിക്കുന്നിത്തേ
പുലരുന്നിവിടെ നമുക്കായി

ഈ വഴിയിൽ നിന്നെ തേടി നിന്നെ ഞാൻ
കൂടെ നീ അരികെ ചേരും നേരം മോഹം കൊണ്ടേ
നീ മഴയായ് ഒഴുകി ഞാൻ പുഴയായി നിറയുമെൻ ഉയിരിൽ

വീണ്ടും വീണ്ടും
നീയേ നീയേ
പുലരുന്നിവിടെ നമുക്കായി

പുലരുന്നീ നേരം മുഴവൻ
നീയേ നീയാണേ
ഇരുളുന്നീ നേരം പുലരും
നീയേ നീയാണേ

പുലരുന്നീ നേരം മുഴവൻ
നീയേ നീയാണേ
ഇരുളുന്നീ നേരം പുലരും
നീയേ നീയാണേ

Leave a Comment