Ayisha ayisha song lyrics


Movie: Ayisha  
Music : M jayachandran
Vocals:  shreya ghoshal
Lyrics :  B k harinarayanan
Year: 2022
Director: Aamir pallikkal
 


Malayalam Lyrics

ഖൽബു നീ ആയിഷാ
ഇശേലന്ന പോലു
ഇട നാഞ്ചിലായു
ഇള പെയ്താറാനുരാഗ കാലം

നിനക്കായ് കുറിക്കുന്നിതാ ആയിഷാ

അന്തി കൽബി
ആന്റി റൂഹി
നൂറു ഏനി
ഹ്ബീബത്തീ

യാ ഗറാമീ
യാ നസ്വീബീ
ഫീഗി അന്തീ
രഹതീ

ആയിഷാ ആയിഷാ
ഖൽബു നീ ആയിഷാ

അഷ്മിക് ഫിൽ മത്തർ ഹയാതീ
അരിധികി തജ്മഇൻ ശേതതീ

തസ്കിൻ ബിറൂഹി ധാഹിലീ
യഖുൽ ഹയാതീ

കൊത്തി വെക്കും ചിത്തിരം പോലെ
മുത്തു റബ്ബിനു ഇച്ഛപോലെ

ദുനിയാവിനതിരായ മറുവിൽ
ഉരുക്കും മണൽകാട്ടിനലയിൽ
ആദരാത നിൽകുന്നരിഷ്കിന്റെ മരമുണ്ട്
മിഴിനീട്ടി നീയോന്നു നോക്കൂ ആയിഷാ

ആയിഷാ ആയിഷാ
ഖൽബു നീ ആയിഷാ

കനവിന്റെ കനലൂതി
എരിയുന്ന പുകപോലെ

അകമാക നിറയുന്നാരലു
അകലെ മലക്കായ് മറയുമ്പോൾ
കൂടമണിമാറുന്നആരാൽ

അവനാകുമോ പ്രേമമഴവില്ലീലക്കുള്ള
കിളിവാതിലാണോ നീ
അല്ലാ മുഹബത്തു നീ ആയിഷാ

അന്തി കൽബി
ആന്റി റൂഹി
നൂറു ഏനി
ഹ്ബീബത്തീ

യാ ഗറാമീ
യാ നസ്വീബീ
ഫീഗി അന്തീ
രഹതീ

ആയിഷാ ആയിഷാ
ഖൽബു നീ ആയിഷാ

Leave a Comment