Movie: Vivaaha avahanam
Music : Haricharan sheshadri
Vocals: Rahul r govinda
Lyrics : Sam mathew
Year: 2022
Director: sajan alummoottil
Malayalam Lyrics
കഥ എഴുത്തിയതരോ
താണു മഴയുടെ രാവോ
പുതുപുലരൊളിയലിന്റെ നെഞ്ചിൽ നുള്ളിയൊളിച്ചൊരു കിനാവോ
പണിമതി വിരിയുന്നു
ഹിമവാണിയിൽ തെള്ളായി
പടവുകളിൽ നിലവിളിച്ചു നനഞ്ഞു കുറിച്ച പദങ്ങളെ
നരുത്തിങ്ങൽ ചിരി പടരുമ്പോൾ
മുക്കിലൊരു താരക ദളമുതിരുന്നു
അനുരാഗം മിഴികളിലൂരിയ
കണിവേയിലനായുകയ്യൈ മെല്ലേ
മെല്ലെ മെല്ലെ മെല്ലെ
മെല്ലെ മെല്ലെ മെല്ലെ
നാം കാണുമ്പാൽ മൊഴിയും മോഹൻഹുകൾ
മനസ്സിൻ മന്ധാര മേഗംഗൽ
കനൽ തൂവൽ പോൽ കൊള്ളുന്നു
വൈറലായ തമ്മിൽ ചേർന്നു മെല്ലെ
കടലോളം കനവുകാലടിയാ
തിരയോഴിയത്തൊരു കഥയിലിഞ്ഞോ
തിരത്തമ്മിൽ ഇഴപിരിയത്തൊരു
മറുകര തിരയുകയോ തനിയേ