Kannilu kannilu song lyricsMovie:Ayisha  
Music : M jayachandran
Vocals:  Ahi ajayan
Lyrics :  B k harinarayanan
Year: 2022
Director: Aamir pallikkal
 


Malayalam Lyrics

വഹ്ദൽഖമർ അന നമീർ
കണ്ണിലു കണ്ണിലു മയ്യഴുതന കണ്ണിലു
കാത്ത്വെക്കും കിസപറഞ്ഞോളു
വിന്നിലു വിന്നിലു നീലനില ചെണ്ടിലു
ഒന്നു തോട്ടാണു കൊത്തി പെരുത്തോള്

തദ്രീനി അന്തി നജ്മ
ധുര
ഖിറ
സഹ്റ

ഹരാ
തബ്കീനി അന്തി അഹ്ല
ഖിറ
ബസ്മ
നഈമ
ഹൽവ

യാ അഹലാ
യാ സഹ്ല
ബിൽ ഏല
ബിൽ അഹ്‌ല

യാ അഹ്ല
യാ സഹ്ല
ബിൽ ഏല
ബിൽ അഹ്‌ല
ഇൽ അബ്ഖ

ഇൽ ഔല
ധന് ധന് ലീ
ലാ ലാ ലാ ലാ
ഓളു ചിരി വിരിക്കുന്നു, ഓളു ചിറകു വീശി പറണു

ഓളു തേനിശാലു തുന്നനു, ഓളു ഇമ മിഴിച്ചു കനവു തേടി

Aaaaaaa
കുമിർഖസ്വി വാ ഹല്ലിഖി ഫിൽ ആലി ഫിൽ ഹവാ
ഫിലിമർകി ലാ’ഷിരിഖി യാ ഹവാ യാ ഹവാ
നമുക്ക് ഇത് നായെം പറയാം

ലാ ഹെൽമക് റിഥം
ഒരുമിച്ചു മാഡം
ഫാന്തി ലാഹ

പെണ്ണൊരുത്തി ഓളു

പൊന്നിനൊത്തരോലു
കാതലായൊരോളു
കാവലയൊരോള്
ചെങ്കനാലു തീയ്യപ്പോൾ ചിന്തുവോളു

യാ അഹലാ
യാ സഹ്ല
ബിൽ ഏല
ബിൽ അഹ്‌ല
ഇൽ അബ്ഖ

ഇൽ ഔല
ധന് ധന് ലീ
ലാ ലാ ലാ

യാ അഹലാ
യാ സഹ്ല

ബിൽ ഏല
ബിൽ അഹ്‌ല
ഇൽ അബ്ഖ
ഇൽ ഔല

ധന് ധന് ലീ
ലയി ലയി ലായി

കണ്ണിലു കണ്ണിലു മയ്യഴുതന കണ്ണിലു
കാത്ത്വെക്കും കിസപറഞ്ഞോളു

ഗൂലീ ലീ ഗൂലിൽ’ക്സാ
വെണ്ണിലു വെണ്ണിലു നീലനില ചെണ്ടിലു
ഒന്നു തോട്ടാണു കൊത്തി പെരുത്തോള്
അലംന അസ്മ വഖ്സ

Leave a Comment

”
GO