Mazha pattu song lyrics


Movie: Padavettu  
Music : Govind vasantha
Vocals:  Govind vasantha, Anne ami
Lyrics :  Anwar ali
Year: 2022
Director: Liju krishna
 


Malayalam Lyrics

നിൻ നോക്കു മിന്നാമിന്നി തെല്ലു
തൂ മിന്നാലെക്കലുണ്ടോ തിളക്കം
നിൻ കണ്ണു ചാരും സ്നേഹ തുള്ളിക്ക്
തോരാത്ത മഴയെക്കാലുണ്ടോ തടയാം

ഞാൻ എത്ര ധൂരം താണ്ടി
നിൻ ചക്രവാളം തേടി
ഇന്നീ മേഘ വാതിൽക്കൽ നീ താരകേ
ഉള്ളെന്ന നോവിൻ പക്ഷിക്കെതിദാനമോ നീയാം
കാട്ടിലെ കൊമ്പത്തെ ആശ്വാസനീടത്തിൽ

നീല മുകിൽമയിൽ നിറകളുണരും
പീലി കുനു കുനേ പാല നിരദനുസാഈ
നീലേ നിരായണ ചിത്രരണ പ്രണയം
ഓർക്കാതെ എത്തും രാ വെട്ടം

നീല മുക്കിൽ മയ്യിൽ നിറകളുണരും
പീലി കുനു കുനേ പാല നിറ ജലമായ്
നീലേ നിരായണ ചിത്രരണ പ്രണയം
ഏകാന്തം ഒരേകാന്തവാരിഷം

Leave a Comment