Malayalam Lyrics
മന്ദാര പൂവേ മന്ദാര പൂവേ
കണ്ണാടി കൈ വര നോക്കിയതാരോ
വെള്ളാരം കാവിൽ നിൻ ഓമൽ കാര്യം
കിന്നാരം പോലെ നീ ചൊല്ലിയതാരോ
മഞ്ചാടി തെന്നലേരി മേലെ
ചെമ്മനം കാണാനോ
ചങ്ങാതി പ്രാവു കാത്ത് നിന്നു
അമ്മാനം ആടാൻ നേരമായോ
ഉള്ളിൻ ഉള്ളിൽ മഞ്ജു വീഴും
നല്ല കാലം കാണാൻ
പുള്ളി മൈനേ കണ്ണിടാതെ വാ
മുന്നിലേക്ക് മിന്നി മായും
വർണ്ണമെഴും വാനായ്
മേലേ നിന്നെം മാറില്ലേ വാ
കാണ് തോടൻ അരികിൽ
മുഴക്കി വരുമേ
കിനാ മഴയേ
നിൻ കുറുമ്പുകൾ ഇന്ന്
മനസ്സിൽ ഒരു
വിൻ നിലാ കുളിരും
മന്ദാര പൂവേ മന്ദാര പൂവേ
കണ്ണാടി കൈ വര നോക്കിയതാരോ
വെള്ളാരം കാവിൽ നിൻ ഓമൽ കാര്യം
കിന്നാരം പോലെ നീ ചൊല്ലിയതാരോ
പൂവള്ളി കാവിൽ
തേവരും നേരം
ഏതേതോ നാട്ടിലെ തെങ്കിളിയേ ഹേ
മാലേയ കുന്നിൽ
വെയിലാടും നേരം
ഒരാകെ കാണുവാൻ ഈ വഴി വാ
കാണി പാടാം വളം വെക്കാം
കാട ചിറകുരുമാം
ഇടക്കെങ്ങോ മഴക്കൊപ്പം
മനസ്സും നന്നാഞ്ചിരംഗം
അന്തി മന ചോലയിൽ
നീ മുങ്ങി നീരാടാൻ
തെല്ലു നേരം തമ്മിൽ ഒന്ന്
കുഞ്ഞു കൂഴിൽ മേലെ മയങ്ങാം
കാണ് തോടൻ അരികിൽ
മുഴക്കി വരുമേ
കിനാ മഴയേ
നിൻ കുറുമ്പുകൾ ഇന്ന്
മനസ്സിൽ ഒരു
വിൻ നിലാ കുളിരും
ഉള്ളിൻ ഉള്ളിൽ മഞ്ജു വീഴും
നല്ല കാലം കാണാൻ
പുള്ളി മൈനേ കണ്ണിടാതെ വാ
മുന്നിലേക്ക് മിന്നി മായും
വർണ്ണമെഴും വാനായ്
മേലേ നിന്നെം മാറില്ലേ വാ