Enthaanithu engottithu song lyrics


Movie:jaya jaya jaya jaya hey 
Music : Ankit menkn
Vocals:  vaikom vijayalakshmi
Lyrics :  Manu manjith
Year: 2022
Director: Vipin das
 


Malayalam Lyrics

ഏന്തണിതു എങ്ങോട്ടിട്ടു
ആരനിവൻ ആരറിവർ

അഴിയ കേട്ടാണ് അറിയാ പോക്കാണ്
വീട് വിട്ടേത്തോ ധൂർ പോകുന്നേ

കണ്ണു നിറച്ചോന്നു കണ്ടില്ല
മിണ്ടി പറഞ്ജു തുടങ്ങീല

മൂത്തൊരു ചൊല്ലണ കെട്ടിട്ട്
മണ്ട കുനിച്ചു കൊടുതില്ലേ

വന്നേതി എങ്ങനിത്
ആ വന്നേതി എങ്ങനിത്
പരഞ്ജു താ

ഏന്തണിതു എങ്ങോട്ടിട്ടു
ആരനിവൻ ആരറിവർ

ആളു കൂടണ നേരത്തും
വാടി നിക്കണത്തോട്ടക്ക്

ആറു ഒളിഞ്ഞോന്നും നോക്കും
വാരി വീശണം പുഞ്ചിരി

മുന്നോട്ടേക്ക് എന്തൊക്കയാ ആ അറിയുമോ
മുന്നോട്ടേക്ക് എന്തൊക്കയ അറിയുമോ

ഏന്തണിതു എങ്ങോട്ടിട്ടു
ആരനിവൻ ആരറിവർ

പുതിയ ലോകത്തോ പാലത്തും തെറ്റുന്നേ
പതിയേ എല്ലാമേ പാതിവായ് മരുന്നേ

കേട്ടറിഞ്ഞു പാടിക്കേണം
കണ്ടറിഞ്ഞാങ്ങു ചെയ്യേണം

കേട്ടറിഞ്ഞു പാടിക്കേണം
താനാതന നീനാ താനനേ
കണ്ടറിഞ്ഞാങ്ങു ചെയ്യേണം
താനാതന നീനാ താനനേ

താ താനേ നാനേ താനേ
താനതിനാ താന താനനേ

Leave a Comment