Mayilpeeli ilakanu song lyrics


Movie: Pathonpatham noottandu  
Music : M jayachandran
Vocals:  Mridula varier ks
Lyrics :  Rafeeq ahmed
Year: 2022
Director: Vinayan
 


Malayalam Lyrics

അനന്ത വേണു ഗാന ലോലാ
നീലാരവിന്ദ ഗോപ ബാല
മാലി മുകുന്ദ രാധാ സമേതാ
ഗോപീ മരന്ദ മായ നികേതാ
മായ നികേത

മയിൽപീലി ഇലക്കുന്ന് കണ്ണ
മധുമാരി ചൊരിയുന്നു കണ്ണാ
മണിമാരിൽ പ്രിയമോദേ കണ്ണാ
ഈ വനമാലയണിയൂ നീ കണ്ണാ

മാധവൻ യദുനന്ദൻ
പ്രിയമാനസൻ ഹരിമുരളി
തഴുകുമൊരു മയിൽപീലി

മതിമുഖി മധുമൊഴി ഒഴുകുമോരു
യമുനായൈ പുനരുമോ മാധവൻ
മലർമതി മലർമിഴി ഒരുമൊരു
വാനികയിൽ മുരളിയായി ശ്യാമ രാധേ

രസ രസലീല വിനോദങ്ങൾ ആടുന്ന
ഋതു സന്ധ്യകൾ തേടി നീയെൻ കണ്ണാ
താനെ മാറി നിന്നിൽ
മാലേയ ഗന്ധമായി ഞാൻ
ഹേമാംഗ രാഗ നീയെൻ ഹൃദയം
ആകെ കവർന്നു നവനീത ചോരാ

ബാജത് ബജാതി ബജാതി ബജാതി മുരളി
ബജത്ത് മുരളി മുരാരു
സുന്ദര് ജമുന കിനാരു
റാസ് റാസ് ഗ്വാൾ ബാൽ

മദൻ പ്യാരെ പാടി
ബജത് മുരളി മുരാരെ, ബജത് മുരളി മുരാരെ, ബജത് മുരളി മുരാരേ

വനജ്യോത്സ്ന വിരിയുന്ന രജനി നികുഞ്ജങ്ങൾ
കരപല്ലവം നീട്ടി നിൽപ്പൂ കണ്ണാ
ആകാശ നീലവർണ്ണ
രാധാ ശശാങ്ക രൂപ
ഗോപീ ഹ്രുദണ്ഡ കേലി വിലോലാ
മായാ വിലാസ ശൌരേ മുകുന്ദ
രാധാ ശശാങ്ക രൂപ

വാണിക്കലിൽ മധുരസം നിറയുമോരു
സമയമായി വരുമിനി മാധവൻ
ഹരിസഖി തരളമായി പൊഴിയുമൊരു
സ്വരാജതി പകരു നീ രാഗശീലേ

മയിൽപീലി ഇലക്കുന്ന് കണ്ണ
മധുമാരി ചൊരിയുന്നു കണ്ണാ
മണിമാരിൽ പ്രിയമോദേ കണ്ണാ
ഈ വനമാലയണിയൂ നീ കണ്ണാ

മാധവൻ യദുനന്ദൻ
പ്രിയമാനസൻ ഹരിമുരളി
തഴുകുമൊരു മയിൽപീലി

Leave a Comment

”
GO