അമ്പിളി രാവും | Ambili Ravum song lyrics


Movie:  Palthu Janwar
Music : Justin Varghese
Vocals:  Arun Ashok
Lyrics :   Suhail Koya
Year: 2022
Director: Sangeeth P. Rajan
 

Malayalam Lyrics

അമ്പിളി രാവും, മാങ്ങാന വാവും
മാറി മാറി മാറി മരിയാന തുട്ട്
മാനത്തുയരനു മലരനു ഇട ഇട വിട്ടു

നീരണ നോവും പുഞ്ചിരി ആവും
നൂറു നൂറു നൂറു വിരിയാന മൊട്ട്
വാടി തലരനു വലരനു ഇട ഇട വിട്ടു

ചെല്ലു ചെല്ലു ചെല്ലു നീ
തെല്ലൊന്ന് നിൽക്കുന്നു നീ
പൊല്ലുമീ അടികൾ
വില്ലുപൊലെയ്യുനീ

ചൊല്ലു ചൊല്ലു നീ
മാനം മുഴക്കേ നീ
മാങ്ങുമീ രാവുകൾ
നീങ്കുന്നോതു നീ

അമ്പിളി രാവും, മാങ്ങാന വാവും
മാറി മാറി മാറി മരിയാന തുട്ട്
മാനത്തുയരനു മലരനു ഇട ഇട വിട്ടു

നീരണ നോവും പുഞ്ചിരി ആവും
നൂറു നൂറു നൂറു വിരിയാന മൊട്ട്
വാടി തലരനു വലരനു ഇട ഇട

വിട്ടു

പുഴയോടി തീരുമ്പോൾ
കടലായതു കണ്ടില്ലേ
കുറു വാടി പിലാറുമ്പോൾ
മരമായത്തു കണ്ടില്ലേ

പുഴ പൂമ്പാറ്റയാവും
മഴ പാലാഴിയാവും
കാനമില്ലാത്തതെല്ലാം
പറന്നകാശമേറും

പുലി മധുരവും എരിയ കൈപ്പും
ചിരി പരിഭവവും കണ്ണീരും
മാറി മാറി മാറി മരിയാന തുട്ട്
മാനത്തുയരനു മലരനു ഇട ഇട വിട്ടു

ചെല്ലു ചെല്ലു ചെല്ലു നീ
തെല്ലൊന്ന് നിൽക്കുന്നു നീ
പൊല്ലുമീ അടികൾ
വില്ലുപൊളിയു നീ

ചൊല്ലു ചൊല്ലു നീ
മാനം മുഴക്കേ നീ
മാങ്ങുമീ രാവുകൾ
നീങ്കുന്നോതു നീ

Leave a Comment

”
GO