Naal haritham song lyrics


Movie: Sundari gardens  
Music : Alphons joseph
Vocals:  Alphons joseph
Lyrics :  joenpaul
Year: 2022
Director: Charlie davis
 


Malayalam Lyrics

നാൾ ഹരിതം കാണാ ധൂരം
നാമറിയും നേരിൻ തീരം
മാവേഗം യേതോ പദം
വാഴ്വിൻ തീരായനം

മിഴികളിൽ നീലാകാശം
തെളിമയിൽ ഈ നീരാഴം
കാടേഴും പുനർന്ന് നാം പോകേ

ഇതുവരെ കാണാലോകം
ഇളവെയിൽ മൂടും മാർഗം
നേരൂരും വിരൽക്കലെ പോൾ

തരിയോരേ മണ്ണിലായി
ജാനി തേടുന്ന സാരാംശമോ
സിരയിലാനന്ദമായി

ചലനം രസഭരിതം അമൃതം തരുമിണി
ഇലകളും ശിലകളും ഉയിരിനും ഉറവുകളായ്

ചിത്രങ്ങളോളം വിസ്മയം പോലെ
നിത്യനിലാവിൻ ചന്ദനം

തോട്ടുറുമ്മാനായ് എത്തും മെല്ലേ
ഉൽമഴക്കാദിൻ ഗന്ധമോ

പാദരാൻ ആദിനാന തേടിയോരോ മാത്രം
തലരാത്തേത് വഴി വേരു പോലെ നാം യാത്രയായി

നാൾ ഹരിതം കാണാ ധൂരം
നാമറിയും നേരിൻ തീരം
മാവേഗം യേതോ പദം
വാഴ്വിൻ തീരായനം

കാലോച വീണിടാ കാടുനർത്തിടാൻ ഒടിയേതി നാം
മാണിക്യമുത്തുമായി അരികെ വന്നോരേ മാറിയേരി നാം
പാദസ്സരങ്ങളായ് ചേലൊഴുക്കുമീ ചോല നീന്തി നാം

ഇന്നൊരു മനസ്സായ് വന്നൊരു നിറമായ്
മണ്ണിതു വരമായി നിരഞ്ജ നേരമെന്നുമനുഭാവമായി

Leave a Comment