Aadana Kandaalum Lyrics


Movie:  Vedikkettu
Music : Shibu Pularkazhcha
Vocals:   Amal Jose
Lyrics : Shibu Pularkazhcha
Year: 2022
Director: KA Sivadas
 

Malayalam Lyrics

ആദന കണ്ടാലും പാടന്ന കണ്ടാലും
കാനനഴകുള്ള പെണ്ണിവിള
കാണുന്നോരെല്ലാരും കണ്ണുവെച്ചീടും
കരിനീല കണ്ണുകളുള്ളവളാ

നല്ല കട്ടിച്ചുവപ്പുള്ള ചുണ്ടുകാലാ കണ്ടോരാ നാല് മുതൽ കൺമണി നീയെന്റെ
നിച്ചിലായി കേറിയില്ലേ
കണ്ടോറ നാൽ മുതൽ കൺമണി നീയെന്റെ
നിച്ചിലായി കേറിയില്ലേ

കാണും കിന്നാവിളായി എന്നും വിരിയുമെൻ
വെൺമേഘ പൂക്കളല്ലേ
പെണ്ണേ നീയെന്റെ സ്വന്തംമല്ലേ

ചന്ദന ഗന്ധം തഴുകിടും പൊല്ലാം
നിൻ വരവായി
ചന്ദന ഗന്ധം തഴുകിടും പൊല്ലാം
നിൻ വരവായി

അന്ന നടപൊലടുക്കുന്ന നേരത്ത്
കാർമുകിൽ പൊയ്മരഞ്ച്
പെണ്ണ് നാനം കുണുങ്ങിനി നിന്ന്

ആദന കണ്ടാലും പാടണ കണ്ടാലും
കാനനഴകുള്ള പെണ്ണിവിള
കാണുന്നോരെല്ലാരും കണ്ണുവെച്ചീടും
കരിനീല കണ്ണുകളുള്ളവളാ
നല്ല കട്ടിച്ചുവപ്പുള്ളാ ചുണ്ടുകാലാ.

നുണക്കുഴി പുഞ്ചിരിയായലേ നീ നോക്കിയാൽ
ഉള്ളിൽ കൊടി കയറും
നുണക്കുഴി പുഞ്ചിരിയായലേ നീ നോക്കിയാൽ
ഉള്ളിൽ കൊടി കയറും

പൂരപ്പെരുമ്പാറ കൊട്ടികയറുമ്പോൾ
വർണ്ണങ്ങൾ പാറി വീഴും
മേലേ തറകൾ മിന്നി നിന്നു.

എൻ തിലകക്കുറി നിൻ തിരു നെറ്റിയിൽ
സിന്ധൂരമായി പാടും
എൻ തിലകക്കുറി നിൻ തിരു നെറ്റിയിൽ
സിന്ധൂരമായി പാടും

ചൂടുള്ള ചുംബനം ചുണ്ടിലായി
കിട്ടുന്ന നാളുകൾ എന്നും വരും ?
എഎ രാവുകൾ എന്നൂനരും ?

എൻ തിലകക്കുറി….
നിൻ തിരു നെറ്റിയിൽ…
സിന്ധൂരമായി പാടും
കാണുന്നോരെല്ലാരും കണ്ണുവെച്ചീടും
കരിനീല കണ്ണുകളുള്ളവളാ
നല്ല കട്ടിച്ചുവപ്പുള്ളാ ചുണ്ടുകാലാ

ആദന കണ്ടാലും പാടണ കണ്ടാലും
കാനനഴകുള്ള പെണ്ണിവിള
കാണുന്നോരെല്ലാരും കണ്ണുവെച്ചീടും
കരിനീല കണ്ണുകളുള്ളവളാ
നല്ല കട്ടിച്ചുവപ്പുള്ളാ ചുണ്ടുകാലാ.

ആദന കണ്ടാലും പാടണ കണ്ടാലും
കാനനഴകുള്ള പെണ്ണിവിള
കാണുന്നോരെല്ലാരും കണ്ണുവെച്ചീടും
കരിനീല കണ്ണുകളുള്ളവളാ
നല്ല കട്ടിച്ചുവപ്പുള്ളാ ചുണ്ടുകാലാ.

Leave a Comment