Theythaka Lyrics


Movie:  Kudukku 2025
Music : Manikandan Ayyappa
Vocals:  Manikandan Ayyappa
Lyrics :   Nandhakumar Kazhimbram
Year: 2022
Director: Bilahari
 

Malayalam Lyrics

താനന്ന താനന്ന താനന്ന തന്നാനേ

താനാനാ താനാന താന്നാനേ തന്നാനേ

താനാനാ തന്നാനേ താനാനെ തന്നാനേ

താനന്ന താനന്ന താനാനേ തന്നാനേ

ആരാൻ്റെ കണ്ടത്തില്

ആരാണ്ടാ കൊത്തണത്

ആരാൻ്റെ തെങ്ങുമ്മേല

ആരാണ്ടാ ചെത്തണത്

നല്ലച്ഛൻ കാവിലെ

കോരൻ്റെ കുട്ട്യാണേ

ഞാനാണ്ടാ പാടത്തെ

കരുമാടി മുത്താണേ

കാളിക്കും കോരനും

കടിഞ്ഞൂല് ഞാനാണ്ടാ

കാത്തൂനും ചിരുതക്കും

കുഞ്ഞാഞ്ഞ ഞാനാണ്ടാ

നട കാളെ നേരം പോയ്

മുമ്പേലും ഏനുണ്ട്

മാളോരെ കൂട്ടീട്ട്

കൊയ്യാനും ഏനുണ്ട്

തെയ്തക തെയ്തക തെയ്തക തെയ്തക

തെയ്തക തെയ്തക തെയ്ത

തെയ്തക തെയ്തക തെയ്തക തെയ്തക

തെയ്തക തെയ്തക തെയ്ത

ഞാറ് മുങ്ങണ്‌ വരമ്പ് മൂടണ്

നേരം മങ്ങണ് കണ്ടാ

കോളും മുങ്ങണ് ഓളും മുങ്ങണ്

ഓപ്പമുണ്ടണ് കണ്ടാ

താത്തി കൊയ്യണ്

താളത്തിൽ കൊയ്യണ്

നീട്ടി കൊയ്യണ്‌ കണ്ടാ

വട്ടി നിറക്കണ് കൊട്ട നിറക്കണ്

നാഴി നിറക്കണ് കണ്ടാ

തെയ്തക തെയ്തക തെയ്തക തെയ്തക

തെയ്തക തെയ്തക തെയ്ത

തെയ്തക തെയ്തക തെയ്തക തെയ്തക

തെയ്തക തെയ്തക തെയ്ത

നാടി വന്നപ്പോ ദേവി വന്നതും

മൂതേവി പോയതും കണ്ടാ

വയറ്റാട്ടി വന്നപ്പോ നാടറിഞ്ഞതും

നങ്ങേലി പെറ്റതും കണ്ടാ

വേല വന്നതും പാല പൂത്തതും

മണം പരന്നതും കണ്ടാ

നീട്ടിപ്പാടണ കൂത്തുമാടത്തിൽ

പാവകൾ ആടണ കണ്ടാ

തെയ്തക തെയ്തക തെയ്തക തെയ്തക

തെയ്തക തെയ്തക തെയ്ത

തെയ്തക തെയ്തക തെയ്തക തെയ്തക

തെയ്തക തെയ്തക തെയ്ത

നേരാണ് നേരാണ് നേരം കറുക്കണ്

രാമായണക്കഥ പിന്നെയും പാടണ്

ദാരികൻ ചാവണ് കാളിയും തുള്ളണ്

മേളോം കേൾക്കണ് താളോം കേൾക്കണ്‌

തെയ്തക തെയ്തക തെയ്തക തെയ്തക

തെയ്തക തെയ്തക തെയ്ത

തെയ്തക തെയ്തക തെയ്തക തെയ്തക

തെയ്തക തെയ്തക തെയ്ത

തെയ്തക തെയ്തക തെയ്തക തെയ്തക

തെയ്തക തെയ്തക തെയ്ത

തെയ്തക തെയ്തക തെയ്തക തെയ്തക

തെയ്തക തെയ്തക തെയ്ത

തക തക തക തക തക തക തകാ

തക തക തക തെയ്

തക തക തക തെയ്

തക തക തക തെയ്

തക തക തക തെയ്

Leave a Comment