Aaranno Ethanno Lyrics


Movie:  Anuradha Crime No. 59/2019
Music : Arunraj
Vocals:  Sithara Krishnakumar
Lyrics :   Sandeep Sudha
Year: 2022
Director: Shaan Thulasidharan
 

Malayalam Lyrics

ചെന്തേയിൻ കണ്ണാനെ

ചെമ്പൂ തോക്കും മെയ്യനെ ചെന്തോണ്ടി പൂഞ്ചുണ്ടാനെ

ചേമന്തി

പൂഞ്ചേലാനേ
ചെന്തേയിൻ കണ്ണാനെ
ചെമ്പൂ തോക്കും മെയ്യാനെ ചെന്തോണ്ടി പൂഞ്ചുണ്ടാനെ
ചെമ്മന്തി
പൂഞ്ചേലാനേ

ആരാണോ യെതന്നോ
ആരാനും കണ്ടെന്നോ
നേരവും പേരയും
നേരം പോൺ

ആരാണോ യെതന്നോ
ആരാനും കണ്ടെന്നോ
നേരവും പേരയും
നേരം പോൺ

കഥ പറയെടി മുക്കിലാലേ….
വഴി പറത്തേടി കുയിലാലേ
തീരം പോയി ദൂരം
പോയി കാടും മാല മേടും പോയി
വെയിലേറിയന്നാ പകലിനൊരാരുതിയിതാരു
ചൊല്ലണ്ണ തീയ്യതിരോരം

ചെമ്മന കുന്നിനു ചാരെ
തീപ്പുകയൂതന കാട്ടു
ചെലമ്പനതെന്തന്നു

ഇക്കാനും ദിക്കിനുമക്കരെ രാവു
കരുതി പൊലർന്നു
വെളുക്കണതേടാണ്

[—സംഗീതം—-]

ഉയിരിൻ പൂഞ്ചിപ്പിയിലീ മഴ വിതു വിതച്ചവനരോ
അരുളാ പൊരുളരഞ്ജറിയാൻ പാരിലേരംഗനാഥാരോ

ഇടനെഞ്ചിലു തുടികൊട്ടി പാതിരാട്ടി പടക്കൂട്ടി അടിതെറ്റത്തങ്ങനേ ഇങ്ങനെ പോകുന്നൊരു
പൊക്കണ്ണ്

അടവുകൾ
പാലത്തും അറിയാനമീടെ
പകിടയിതെരിയാൻ കൂടെ വാ

പടവുകൾ ഇനിയും
കയറന്നമൊടുവിൽ തിരയനതരിയാൻ
കൂടെ
വാ…

ഇരുൾ മരനീക്കി
ഇരു ചിറകേരി
പാലവഴി താണ്ടി
മുടിമുകളേരി

മൂന്നിലുറവകളരുവികളൊഴുകുന്നു മറയുന്നു തിരകളിളകി നുരകൾ
ചിത്താരി നട തുടരേ
….

ചെന്തേയിൻ കണ്ണാനെ
ചെമ്പൂ തോക്കും മെയ്യനെ ചെന്തോണ്ടി പൂഞ്ചുണ്ടാനെ
ചേമന്തി
പൂഞ്ചേലാനേ

ചെന്തേയിൻ കണ്ണാനെ
ചെമ്പൂ തോക്കും മെയ്യാനെ ചെന്തോണ്ടി പൂഞ്ചുണ്ടാനെ
ചെമ്മന്തി
പൂഞ്ചേലാനേ

ആരാണോ യെതന്നോ
ആരാനും കണ്ടെന്നോ
നേരവും പേരയും
നേരം പോൺ

കഥ പറയെടി മുക്കിലാലേ….
വഴി പറത്തേടി കുയിലാലേ
തീരം പോയി ദൂരം
പോയി കാടും മാല മേടും പോയി
വെയിലേറിയന്നാ പകലിനൊരാരുതിയിതാരു
ചൊല്ലണ്ണ തീയ്യതിരോരംചെമ്മന കുന്നിനു ചാരെ
തീപ്പുകയൂതന കാട്ടു
ചെലമ്പനതെന്തന്നു

ഇക്കാനും ദിക്കിനുമക്കരെ രാവു
കരുതി പൊലർന്നു
വെളുക്കണതേടാണ്

ചെന്തേയിൻ കണ്ണാനെ
ചെമ്പൂ തോക്കും മെയ്യനെ ചെന്തോണ്ടി പൂഞ്ചുണ്ടാനെ
ചേമന്തി
പൂഞ്ചേലാനേ

Leave a Comment