Enth Paangh Song Lyrics | Padachone ingalu katholi

Movie Padachone ingalu katholi
MusicShaan Rahman
LyricsB K Harinarayanan
SingerK S Harishankar, Ramya Nambessan

Enth Paangh Song Lyrics in Malayalam

എന്ത് പാങ് എന്ത് പാങ്
ചങ്കിലുള്ളിലെ ചെമ്പകച്ചെടി
പൂത്ത പോലെന്ത് പാങ്
എന്ത് പാങ്… എന്ത് പാങ്
എന്ത് പാങ്… എന്ത് പാങ്

എന്ത് കോള് എന്ത് കോള്
കണ്ണിമാങ്ങായിൽ ഉപ്പിട്ട് തിന്നുമ്പം
കണ്ണിറുക്കണ കോള്
എന്ത് കോള്…എന്ത് കോള്
എന്ത് കോള്…എന്ത് കോള്

എന്ത് പാങ് എന്ത് പാങ്
ചങ്കിലുള്ളിലെ ചെമ്പകച്ചെടി
പൂത്ത പോലെന്ത് പാങ്

എന്ത് കോള് എന്ത് കോള്
കണ്ണിമാങ്ങായിൽ ഉപ്പിട്ട് തിന്നുമ്പം
കണ്ണിറുക്കണ കോള്
എന്ത് കോള്…എന്ത് കോള്
എന്ത് കോള്…എന്ത് കോള്

നങ്ക് മീനോടും കൂവളുത്ത
കണ്ണ് കൊണ്ട് ഒറ്റയേറു…
തമ്മിൽ തമ്മിൽ എരിയുമ്പോൾ
ഉള്ളിലൊരു സുന്ദര ചൂര്…

വാ..തിലപ്പുറമിപ്പുറം കണ്ടു
ഈണമൊരുന്നു മൂളുന്നുണ്ട്
ഒന്നൊരുങ്ങുവാൻ പൂതി തോന്നണു
ഉണ്ട് നമ്മക്കൊരാള്

എന്ത് പാങ് എന്ത് പാങ്
ചങ്കിലുള്ളിലെ ചെമ്പകച്ചെടി
പൂത്ത പോലെന്ത് പാങ്
എന്ത് പാങ്… എന്ത് പാങ്
എന്ത് പാങ്… എന്ത് പാങ്

എന്ത് കോള് എന്ത് കോള്
കണ്ണിമാങ്ങായിൽ ഉപ്പിട്ട് തിന്നുമ്പം
കണ്ണിറുക്കണ കോള്
എന്ത് കോള്…എന്ത് കോള്
എന്ത് കോള്…എന്ത് കോള്

Enth Paangh Song Video

Leave a Reply

Your email address will not be published. Required fields are marked *