Kaathu Kaathirippu Lyrics | Padachone ingalu katholi

kaathu kaathirippu Song Credits;

MoviePadachone ingalu katholi
MusicShaan Rahman
LyricsNidheesh Naderi
SingerVineeth Sreenivasan

Kaathu Kaathirippu Malayalam Lyrics

കാത്തു കാത്തിരിപ്പു മുള്ളില്
കോർത്തു രക്തഹാരമുള്ളില്…
നോക്ക് കൊണ്ട് നീയെറിഞ്ഞ തീക്കനൽ
ചോന്നെരിഞ്ഞണഞ്ഞിടാതെ
നെഞ്ചില്…

കാത്തു കാത്തിരിപ്പു മുള്ളില്
കോർത്തു രക്തഹാരമുള്ളില്…

തെണ്ടിലാ തെരച്ച ബീഡിയായ്‌…
കണ്ടുവോ പുകഞ്ഞ് നിൽക്കയായ്‌…

ചങ്കിലോ കുരുങ്ങിയെത്രയോ
തേൻവിളിപളുങ്കു മുത്തുകൾ

എന്റെ പാതയിൽ… എത്ര ദൂരവും
കൂടെ വേണമെന്നുമെന്റെ
ചന്ദ്രികേ…

കാത്തു കാത്തിരിപ്പു മുള്ളില്
കോർത്തു രക്തഹാരമുള്ളില്…
വിണ്ണിലോ നിറഞ്ഞു ചെമ്മുകിൽ
അന്തിയോ കൊളുത്തിയമ്പിളി…
അത്രയും ലയിച്ചു മാനസം
അങ്ങുമിങ്ങുമായി പകുക്കണോ…

എന്റെ യാത്രയിൽ ഏതു നേരവും
നീ വരേണമെന്നുമാത്മ
താരകേ…

കാത്തു കാത്തിരിപ്പു മുള്ളില്
കോർത്തു രക്തഹാരമുള്ളില്…
നോക്ക് കൊണ്ട് നീയെറിഞ്ഞ തീക്കനൽ
ചോന്നെരിഞ്ഞണഞ്ഞിടാതെ
നെഞ്ചില്…

kaathu kaathirippu Song lyrical Video

Leave a Comment