MALAYALAM LYRICS COLLECTION DATABASE

Panjaarakko paalkudam lyrics

Movie : Solamante theneechakal
Song  : panjaarakko paalkudam
Music: Vidya Sagar
Lyrics: Vayalar Sarachandra Varma
Singers: Athira Sujith, Reena Murali

ജിങ്കിടി  ജിങ്കിടി ജിങ്കിടി  ജിങ്കിടി
ജിങ്കിടി ജിങ്കാലെ

ജിങ്കിടി  ജിങ്കിടി ജിങ്കിടി  ജിങ്കിടി
ജിങ്കിടി ജിങ്കാലെ

ജിങ്കിടി  ജിങ്കിടി ജിങ്കിടി  ജിങ്കിടി
ജിങ്കിടി ജിങ്കാലെ

ജിങ്കിടി  ജിങ്കിടി ജിങ്കിടി  ജിങ്കിടി
ജിങ്കിടി ജിങ്കാലെ

പഞ്ചരക്കോ പാൽക്കുടം നീ
പാലഴിക്കോ തേൻ കുടം നീ
തേനായി എന്നിൽ പെയ്യാനെന്നോ നീയല്ലേ
മനം പാലഴിക്കോ മുത്തായി ഇന്നും നീയല്ലേ

പഞ്ചരക്കോ പാൽക്കുടം നീ
പാലഴിക്കോ തേൻ കുടം നീ
തേനായി എന്നിൽ പെയ്യാനെന്നോ നീയല്ലേ
മനം പാലഴിക്കോ മുത്തായി ഇന്നും നീയല്ലേ

കൂട്ടായി കൂടെ വന്നു
കൂട്ടിൽ നീ കൂട്ടിരുന്നു
തോളിൽ ചാഞ്ഞിരുന്നു
നിൻ പാതി
എൻ മാറിൽ ചേർന്നിരുന്നു മാറാതെ
കണിക്കൊന്ന ചിന്നണ മീട്ടിൽ
മണിക്കണ്ണ് മാലാഖ പെണ്ണ്
കണിക്കൊന്ന മിന്നണ കമ്മൽ
കുണുക്കുന്ന ചങ്ങാതി പെണ്ണ്

പഞ്ചരക്കോ പാൽക്കുടം നീ
പാലഴിക്കോ തേൻ കുടം നീ
തേനായി എന്നിൽ പെയ്യാനെന്നോ നീയല്ലേ
മനം പാലഴിക്കോ മുത്തായി എന്നും നീയല്ലേ

കാലത്തെ മുന്നിലെ ആലസ്യമേ
കാറ്റാടി പാട്ടു നീ കാതോരമേ

ഹഹഹഹ ഹഹഹഹ

കാലത്തെ മുന്നിലെ ആലസ്യമേ
കരിപ്പെട്ടി കാപ്പി നീ ചുണ്ടോരമേ
ഉറക്കാനോ നീയല്ലേ
ഉണർത്താനും നീ തന്നെ
വെയിൽ തീയിൽ പൊള്ളതെന്നെ
വീശാൻ ഓടിക്കൂടും നീ
ഞാനോ നീയോ എന്നൊന്നില്ല
നാമൊന്നാണല്ലോ

കണിക്കൊന്ന ചിന്നണ മീട്ടിൽ
മണിക്കണ്ണ് മാലാഖ പെണ്ണ്
കണിക്കൊന്ന മിന്നണ കമ്മൽ
കുണുക്കുന്ന ചങ്ങാതി പെണ്ണ്

പഞ്ചരക്കോ പാൽക്കുടം നീ
പാലഴിക്കോ തേൻ കുടം നീ
തേനായി എന്നിൽ പെയ്യാനെന്നോ നീയല്ലേ
മനം പാലഴിക്കോ മുത്തായി എന്നും നീയല്ലേ

ആറാട്ടായ് എന്നിലേ ആനന്ദമേ
താരാട്ടാൻ എന്നുമെൻ ആശ്വാസമേ

ആറാട്ടായ് എന്നിലേ ആനന്ദമേ
അണകെട്ടായി തീരുമെൻ വാത്സല്യമേ പിണങ്ങാനോ നീയല്ലേ
ഇണങ്ങാനും നീ തന്നെ
മഴക്കാറും മഞ്ഞും വന്നാൽ മൂടും തൂവൽ ചൂടും നീ
എന്റേതില്ല നിന്റേതില്ല
എല്ലാം ഒന്നല്ലേ

കണിക്കൊന്ന ചിന്നണ മീട്ടിൽ
മണിക്കണ്ണ് മാലാഖ പെണ്ണ്
കണിക്കൊന്ന മിന്നണ കമ്മൽ
കുണുക്കുന്ന ചങ്ങാതി പെണ്ണ്

Leave a Comment