Thedumthorum Song Lyrics | Bharath Circus

Thedumthorum Song Credits:

Song Thedumthorum
Singer:Madhu Balakrishnan
Music:Bijibal
Lyrics:B.K. Harinarayanan

Thedumthorum Song Lyrics in Malayalam

തേടും തോറും വേരിൻ ആഴം
കൂടുനോവോ മണ്ണിൽ താനെപോയോ

ഊരും പേരും ചൂഴും ബൊഴും
നീറുന്നുവോ തീയായി കാണാതെന്തോ..

കുലമഹിമകളാടും കൂത്തിൽ അരികുടലുകൾ വീണോ
ചിതലരിയണനേതി ചട്ടം വീണ്ടും വീണ്ടും വന്നോ..

ചോരുളഴിഴും നേരം പാളയദരായ് മാറും
ചെറുകഥപോലെആണോ ഈ സഞ്ചാരം..

കരിമല തൻ മേലെ ഒരു ദിനമാം നീരിന്
പുലരിനിലാ താരം വന്നീടില്ലെ..

തോരമിഴി നീരിന് ചൂടിൽ ഇലപൊള്ളുമ്പോഴും
കാണാതധികാരം വാണെ..

കാലം പുതുതായാൽ പോയാൽപോലും
ചില മാമൂൽ എന്തേ ഒരാളുത്തോടതിതാ..

വീണ്ടും പഴയ വീഞ്ഞായി പുതിയ താലം നിറയെ
വ്യഥ പകരാൻ ചിലരെ അത് നുകരാൻ ചിലരെ
ഇത് തുടരും വിധിയെ സാദാ..

ചോരുളഴിഴും നേരം പാളയദരായ് മാറും
ചെറുകഥപോലെആണോ ഈ സഞ്ചാരം..

കരിമല തൻ മേലെ ഒരു ദിനമാം നീരിന്
പുലരിനിലാ താരം വന്നീടില്ലെ..

മേലാളനു ചേരുംപോലെ നിയമങ്ങൾ ഇന്നും
നേരെ വളയ്യുന്നു താനെ..

ലോകം നിറവെറുംമ്പോഴും അകാവേരിൽ ജാതി
വീടാതെ കെടതിതാ..
നീയാം ഉറവ തേടി അടവിയാകെ അലയേ

ഒളിയുകയോ പൊരുളേ പിറക്കടലമരുളേ
പൊരുൾവിധറാം അകമേ സാദാ..

ചോരുളഴിഴും നേരം പാളയദരായ് മാറും
ചെറുകഥപോലെആണോ ഈ സഞ്ചാരം..

കരിമല തൻ മേലെ ഒരു ദിനമാം നീരിന്
പുലരിനിലാ താരം വന്നീടില്ലെ..

Download Karoke

Leave a Comment