Kannilake pookal lyrics

Movie : Nalla Samayam
Song : Kannilake pookal nirayum
Music : Sidharth Sankar
Lyrics : Rajeev Alunkal
Singers : Jeenu Nazeer, Abhaya Hiranmayi, Chitra S

കണ്ണിലാകെ പൂക്കൾ നിറയും
മണ്ണിലാകെ പൂക്കൾ വിരിയും
കാലം… പൂക്കാലം ….
കാനാവിലാകെ നിങ്ങൾ മാത്രം
മനസിലാകെ നമ്മൾ മാത്രം
നമ്മൾ മാത്രം…. ഓഹോ …
ചങ്കുപൊലെ കാത്തിടേണം
ചങ്കുപോലെ കൂടെ വേണം
ഉയിരേ …എൻ ഉയിരേ …
മുത്തുപോലെ കാത്തിടേണം
മുത്തവുമായി കൂടെ വേണം
ഉയിരേ …എൻ ഉയിരേ …
കണ്ണിലാകെ പൂക്കൾ നിറയും
മണ്ണിലാകെ പൂക്കൾ വിരിയും
കാലം… പൂക്കാലം ….
മനസിലാകെ നിങ്ങൾ മാത്രം
കാനാവിലാകെ നമ്മൾ മാത്രം
നമ്മൾ മാത്രം ….

ക്യൂട്ട് ബേബി അല്ലെ
നോട്ടി ബേബി അല്ലെ
സ്വീറ്റ് ഹാർട്ടും അല്ലെ
ഹാർട്ടിനുള്ളിൽ നിങ്ങളല്ലേ
നെഞ്ചിൻ താളമല്ലേ
കാലിൻ വേഗമല്ലേ
കണ്ണിൻ പീലിയല്ലേ
നീയെൻ പോന്നല്ലേ
ഈ നാടു മുഴുവൻ നടന്നു കണ്ടു
കാടു മുഴുവൻ കറങ്ങി നടന്നു
കൂട്ടു കൂടി പഠിച്ചുകൊണ്ട് നേടേണം
ഈ ലൈഫ് ആകെ ഒന്നുമാത്രം
ചങ്ക്‌സ് അകെ നിങ്ങൾ മാത്രം
വീ ആർ ഫ്രണ്ട്‌സ് ഫോറെവർ …
കണ്ണിലാകെ പൂക്കൾ നിറയും
മണ്ണിലാകെ പൂക്കൾ വിരിയും
കാലം… പൂക്കാലം ….
മനസിലാകെ നിങ്ങൾ മാത്രം
കാനാവിലാകെ നമ്മൾ മാത്രം
നമ്മൾ മാത്രം ….ഓഹോ …
ചങ്കുപൊലെ കാത്തിടേണം
ചങ്കുപോലെ കൂടെ വേണം
ഉയിരേ …എൻ ഉയിരേ …
മുത്തുപോലെ കാത്തിടേണം
മുത്തവുമായി കൂടെ വേണം
ഉയിരേ …എൻ ഉയിരേ …
കണ്ണിലാകെ പൂക്കൾ നിറയും
മണ്ണിലാകെ പൂക്കൾ വിരിയും
കാലം… പൂക്കാലം ….
മനസിലാകെ നിങ്ങൾ മാത്രം
കാനാവിലാകെ നമ്മൾ മാത്രം
നമ്മൾ മാത്രം ….

Leave a Comment