Nonthavarkke novariyu lyrics

Movie : Mehfill
Song:  Nonthavarkke novariyu
Music: Deepankuran
Lyrics: kaithapram
Singer: Mustafa, Devi Saranya

നൊന്തവർക്കേ നോവറിയു
നൊന്തവർക്കേ നോവറിയു
നൊന്തവർക്കേ നോവറിയു
ഹൃദയം നൊന്തവർക്കേ നോവറിയു
ഹൃദയം നൊന്തവർക്കേ നോവറിയു
വീണക്കെന്തറിയാം പാടാനല്ലാതെ
വീണക്കെന്തറിയാം പാടാനല്ലാതെ
രാഗം പാടാനല്ലാതെ

നൊന്തവർക്കേ നോവറിയു
ഹൃദയം നൊന്തവർക്കേ നോവറിയു
വീണക്കെന്തറിയാം പാടാനല്ലാതെ
വീണക്കെന്തറിയാം പാടാനല്ലാതെ
രാഗം പാടാനല്ലാതെ
നൊന്തവർക്കേ നോവറിയു

മധുനുകരും മധുപന് മലരിൻ നൊമ്പരമറിയാമോ (2)

മധുനുകരും മധുപന് മലരിൻ നൊമ്പരമറിയാമോ
മുളയുടെ ചുണ്ടിൽ
മുത്തും കാറ്റിനു
മുരളിത തൻ നോവറിയാമോ

മുളയുടെ ചുണ്ടിൽ
മുത്തും കാറ്റിനു
മുരളിത തൻ നോവറിയാമോ

നൊന്തവർക്കേ നോവറിയു
ഹൃദയം നൊന്തവർക്കേ നോവറിയു

അലതല്ലി അലയും തിരയുടെ കഥനം
കരകൾക്കറിയാമോ…
അലതല്ലി അലയും തിരയുടെ കഥനം
കരകൾക്കറിയാമോ…
വിരഹത്തിൻ  അപാര ദുഃഖം
വിരഹത്തിൻ  അപാര ദുഃഖം
നിറയും മിഴികൾക്കറിയാമോ

നൊന്തവർക്കേ നോവറിയു
ഹൃദയം നൊന്തവർക്കേ നോവറിയു
വീണക്കെന്തറിയാം പാടാനല്ലാതെ
വീണക്കെന്തറിയാം പാടാനല്ലാതെ
രാഗം പാടാനല്ലാതെ
നൊന്തവർക്കേ നോവറിയു…

Leave a Comment