Sooryanakale Lyrics

Movie : Vamanan
Song: Sooryanakale
Music: Nithin George
Lyrics: Santhosh Varma
Singer: Aby Thomas, Meenu Abhinandh

സൂര്യനകലേ.. കൈകൾ നീട്ടി
നമ്മെ വരവേൽക്കുന്നുവോ
വെള്ളി വെയിലായി പാതനീളെ
പട്ടുവിരിനീർത്തുന്നുവോ
ഒഴുകീ ഹൃദയം ഇതിലേ പുതിയ തീരം ചേരുവാൻ

ഉള്ളിന്നുള്ളിൽ നിറയും ആനന്ദത്തിൻ
തിരകൾ പാടുന്നേതോ പുതിയ രാഗം
കണ്ണിൽ കണ്ണിൽ വിരിയും സങ്കൽപ്പത്തിൻ
തിരികൾ നേടുന്നേതോ പുതിയ ഭാവം

ഉള്ളിന്നുള്ളിൽ നിറയും ആനന്ദത്തിൻ
തിരകൾ പാടുന്നേതോ പുതിയ രാഗം
കണ്ണിൽ കണ്ണിൽ വിരിയും സങ്കൽപ്പത്തിൻ
തിരികൾ നേടുന്നേതോ പുതിയ ഭാവം

മൂടൽ മഞ്ഞു മറ നീക്കി
കണ്ണിലിന്നു തെളിയുന്നു
നമ്മൾ തേടിയൊരു കുഞ്ഞു ലോകമരികേ…
ആശ പോലെയൊരു സ്നേഹവാനമരികേ
ചൊരിയൂ… ചൊരിയൂ…
മധുരം ഉള്ളിലാകെ തെന്നലേ..

ഉള്ളിന്നുള്ളിൽ നിറയും ആനന്ദത്തിൻ
തിരകൾ പാടുന്നേതോ പുതിയ രാഗം
കണ്ണിൽ കണ്ണിൽ വിരിയും സങ്കൽപ്പത്തിൻ
തിരികൾ നേടുന്നേതോ പുതിയ ഭാവം

ഉള്ളിന്നുള്ളിൽ നിറയും ആനന്ദത്തിൻ
തിരകൾ പാടുന്നേതോ പുതിയ രാഗം
കണ്ണിൽ കണ്ണിൽ വിരിയും സങ്കൽപ്പത്തിൻ
തിരികൾ നേടുന്നേതോ പുതിയ ഭാവം… 

Leave a Comment