പന്ത് മാറിയണ കണ്ടാ | Tatta Tattara Lyrics

Movie : Sesham Mike il Fathima
Song   : Tatta Tattara
Music : Hesham Abdul Wahab
Lyrics  : Suhail Koya
Singer : Anirudh Ravichander

പന്ത് മാറിയണ കണ്ടാ
കളിവെന്ത്‌ മറിയണകണ്ടാ
പസ്ററ് പിസിലുമ്മേ പാത്തുമ്മാ
പലബേലയിറക്കണ കണ്ടാ
ഈയ് ബയിക്ക് പോരുമ്പോ ബയിബരമ്പിൽ
സേവനുസ്സ് കളി കണ്ടാ
മൈക്കിന്റുള്ളില് പടപടയെന്ന് പടക്കം പൊട്ടണ കണ്ടാ

പെണ്ണായ് ഓളാണാദ്യം ചിലമ്പുലഞ്ഞപോലുള്ള
വോള്യയം
തൊണ്ടേലന്നേ വീര്യം
കളിപന്താണെല്ലോ കാര്യം

പണ്ടേ പണ്ടേ
കരളിന്റെ തിണ്ണമേലെ
ചില്ലറ ചിലമ്പി വീണ പെണ്ണ്

ടട്ട  ടട്ടര രട്ടാട്ടാ
ടട്ട  ടട്ടര രട്ടാട്ടാ
ടട്ട  ടട്ടര റട്ടടട്ടര  റട്ടടട്ടര റട്ടാട്ടാ

ബാസ മണക്കണ കണ്ടാ
ചൊനചൊമന്നപൂവിന്റെ തണ്ടാ
ബാങ്കൊളിക്കണ മൊയിലിയാരിന്റെ ബായ്ക്ക്
പാസ്സ് യീ കണ്ടാ
ബെനിസമാ  ഓന്റെ തിളക്കമായെന്ന്
ബീവിബിളിക്കണ കണ്ടാ
മലപ്പുറമിത് മണപ്പുറംമൊത്തം
പന്ത് പൊന്തിക്കണ് കണ്ടാ

പെണ്ണായ് ഓളാണാദ്യം ചിലമ്പുലഞ്ഞപോലുള്ള
വോള്യയം തൊണ്ടേലന്നേ വീര്യം
കളിപന്താണെല്ലോ കാര്യം

പണ്ടേ പണ്ടേ
കരളിന്റെ തിണ്ണമേലെ
ചില്ലറ ചിലമ്പി വീണ പെണ്ണ്

ടട്ട  ടട്ടര രട്ടാട്ടാ
ടട്ട  ടട്ടര രട്ടാട്ടാ
ടട്ട  ടട്ടര റട്ടടട്ടര  റട്ടടട്ടര റട്ടാട്ടാ

Leave a Comment