Aathmaavil ente aathmaavil Lyrics

Music Lyricist Singer Film/album ഫാദർ അഗസ്റ്റിൻ പുത്തൻപുര വി സിസിസ്റ്റർ നിവേദിത എം എസ് ജിസെലിൻ ജോസ്എന്റെ വെള്ളി തൂവൽAathmaavil ente aathmaavil – Ente velli thoovalആത്മാവിൽ എന്റെയാത്മാവിൽആനന്ദത്തേൻ കണമായ്
ഈശോയേ നീ വരേണമേ
ജീവനായ് സ്നേഹധാരയായ് (2)
നാഥാ… യേശൂനാഥാ സ്നേഹരാജാ ആത്മരൂപാ
എൻ ജീവൻ നിന്റെ ദാനം എന്റെ സർവ്വം നീയേശുവേ
കുരുന്നുനാവിൽ കൂദാശയായ്
കുഞ്ഞാറ്റകൾക്കൊരു കൂട്ടേകിടാനും
കുഞ്ഞും നാൾ മുതൽ ഈ ദിനം വരെയും
കുരിശിന്റെ നിൻവഴി പിൻ‌ചെന്നിടാനും
നീ വരം തന്നതല്ലേ ഞാനെന്നെയർപ്പണം ചെയ്തതല്ലേ (2)
നാഥാ… യേശൂനാഥാ സ്നേഹരാജാ ആത്മരൂപാ
എൻ ജീവൻ നിന്റെ ദാനം എന്റെ സർവ്വം നീയേശുവേ
(ആത്മാവിൽ … )

Leave a Comment