Ennodoiththam kathikkaanaadhika paribhavam lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1938    സംഗീതം കെ കെ അരൂര്‍ ,ഇബ്രാഹിം    ഗാനരചന മുതുകുളം രാഘവൻപിള്ള    രാഗം നീലാംബരി    ഹിന്ദുസ്ഥാനി രാഗം കേദാര  

(ശ്ലോകം-(2) നീലാംബരി)

15

എന്നോടിത്ഥംകഥിക്കാനധികപരിഭവം എന്തുതാന്‍ വന്നു ചേര്‍ന്നു

നിന്നോടല്ലാതെ മറ്റങ്ങപരപരിഷയില്‍ പ്രേമമൊന്നില്ല തെല്ലും

നിന്നില്‍ ബന്ധിച്ചുറപ്പിച്ചൊരു ഹൃദയമഴിക്കാവതല്ലൊന്നു കൊണ്ടും

എന്നില്‍ തന്വംഗിശങ്കക്കിട ലവമരുതേ സര്‍വ്വനാശം സ്വകാര്‍യ്യം

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment