Hanta hanta lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1941    സംഗീതം വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ    ഗാനരചന കെ മാധവ വാര്യര്‍    ഗായകര്‍    രാഗം ചെഞ്ചുരുട്ടി  

 

1.

ഹന്ത ഹന്ത രോമം പോലും

വെന്തതില്ലെ – ബഹുവിശേഷം

എന്തു ചൊല്ലാം – നിന്‍ മഹത്വം ആ ഹാ ഹാ

2.

ചിന്മയനോ – ചിത്തമെല്ലാം

നിന്മയമായു് താനിരിപ്പൂ

കന്മഷങ്ങള്‍ തീര്‍ക്കനിങ്ങള്‍ ആ ഹാ ഹാ

ചിന്മയനെ വാഴു്ത്തുവിന്‍

3.

നരസ്തുതിയെ വിട്ടു നിങ്ങള്‍

നമിക്ക നാരായണ പദാബു്ജം

നമുക്കു നന്മ നല്‍കുമവനും ആ ഹാ ഹാ

ഓം ജയതു ഭഗവാന്‍

4.

വായുവെള്ളം – തീയനന്തം

മായമാറ്റി – മഹിയുമെല്ലാം

ആയുധങ്ങള്‍ അവന്റെയല്ലെ ആ ഹാ ഹാ

ഓം ജയതു ഭഗവാന്‍

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment

”
GO