Ivalo nirmmala lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1948    സംഗീതം ഇ ഐ വാര്യര്‍    ഗാനരചന ജി ശങ്കരക്കുറുപ്പ്‌    ഗായകര്‍ ടി കെ ഗോവിന്ദറാവു  

 

ഇവളോ നിര്‍മ്മലാ ഇവളോ നിര്‍മ്മലാ‌

ധനാശയാല്‍ നിന്ദിച്ചാള്‍ പാവനപ്രണയം

(ഇവളോ )

ആശതന്‍ തൂമലരാല്‍ ഹാ മാല ഞാന്‍ വൃഥാ തീര്‍ത്തു

ഹാ

(ഇവളോ )

അന്യയായോമലാള്‍ ദുര്‍വ്വിധിയാല്‍

ചപലാംഗനാഭാവ വഞ്ചിതഹൃദയം മേ

(ഇവളോ )

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment

”
GO