Jayajagadeeshwaraa lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1938    സംഗീതം കെ കെ അരൂര്‍ ,ഇബ്രാഹിം    ഗാനരചന മുതുകുളം രാഘവൻപിള്ള    ഗായകര്‍ എം കെ കമലം    രാഗം ചെഞ്ചുരുട്ടി  

– വലിയസരസ –

22

(രാഗം ചെഞ്ചുരുട്ടി-ആദിതാളം)

ജഗദീശ്വര! ജയ ജയ നാഥാ!

വിഗതാമയ ഭാഗ്യസുദാതാ! വര…

മംഗള മന്ദിരമെ…

(ജഗദീശ്വര)

ലോകമിതഖിലം…താവകലീല

ലസിതസഞ്ചിത…സുമോദരചനാ…

(ജഗദീശ്വര)

അരുളുമീശ്വര സരോജനയനാ

(ജഗദീശ്വര)

23

(യദുകുലകാംബോജി-ഝംപതാളം)

പല്ലവി:

ഹാ! സഹജ! സായൂജ്യമേ ബാല! ശ്രീലോല!

ക്ഷേമാംബുധാര വിമല…ഹാ സഹജ!

അനുപല്ലവി:

സല്‍ഗതി തവവേഗ…മണയുവാനിടയായി

(ഹാ! സ)

സന്താപഭാരയായ്…ഇവളഹോ വലയുന്നു

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment