Ksheeraambudhi lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1941    സംഗീതം വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ    ഗാനരചന കെ മാധവ വാര്യര്‍    ഗായകര്‍ കോറസ്‌    രാഗം കല്യാണി    ഹിന്ദുസ്ഥാനി രാഗം ഹംസകല്യാൺ , കല്യാൺ , യമൻ    വര്‍ഗ്ഗീകരണം സംഘഗാനങ്ങള്‍  

ക്ഷീരാംബുധി മാനിനി നാഥാ

ജഗന്നാഥ ദേവ ദേവ ശരണം നീയെ

മലരിതു പാരിജാതനാ

പരമേശാദി സേവിതപാദ പാപമോചനാ

അഴകാ നീ

മധുമധനാ പങ്കജനാഭ ദേവ്വാ

മാധവാ പരമകൃപാലയ പരിപാലയ നാതാ

ക്ഷീരാംബുധി

നാരായണാ നാരായണാ നാമ ഭാഗ്യവാന്‍

നീയെ ഭാഗ്യവാന്‍ നീയെ പുണ്യവാന്‍

നാമമാത്രമേവ തൃപ്തിയേകി ഞങ്ങള്‍ക്കോ

ദേവനഹരി ദിനസരികളില്‍

നിന്‍ കരത്തിലല്ലോ നിന്‍ കരത്തിലല്ലോ

നിന്നെ തലയില്‍ തൂക്കിവെച്ചു

ഞങ്ങളാടിടാന്‍ കൊതിച്ചു

ഭക്തപ്രിയന്‍ പൂജയിതേ കാത്തു സഖേ തേ

കല്ലുകളിലേതുമലിയുമിതിനു സമം

നാസ്തി സഖേ തേ

വരു വരു പാടുക ചാടുക നമ്മള്‍

ഇന്നൊരു സുദിനം

കല്ലുകളിലേതുമലിയുമിതിനു സമം

നാസ്തി സഖേ തേ

നാരായണാ നാരായണാ നാമേ ഭാഗ്യവാന്‍

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment