ninakkai thozhi lyrics

നിനക്കായ് തോഴീMusic: ബാലഭാസ്ക്കർ
Lyricist: ഈസ്റ്റ് കോസ്റ്റ് വിജയൻ
Singer: ബിജു നാരായണൻ
Film/album: നിനക്കായ്നിനക്കായ് തോഴീ പുനര്‍ജ്ജനിക്കാം

ഇനിയും ജന്മങ്ങൾ ഒന്നുചേരാം…(നിനക്കായ്…)

അന്നെന്റെ ബാല്യവും കൌമാരവും

നിനക്കായ് മാത്രം പങ്കുവയ്കാം…..(നിനക്കായ്…)
നിന്നെയുറക്കുവാൻ താരാട്ടുകട്ടിലാ-

ണിന്നെന്നോമനേ എൻ ഹൃദയം (നിന്നെ…)

ആ ഹൃദയത്തിന്റെ സ്പന്ദങ്ങൾ

ഒരു താരാട്ടുപാട്ടിന്റെ ഈണമല്ലേ…

നിന്നെവര്‍ണ്ണിച്ചു ഞാൻ ആദ്യമായ് പാടിയ

താരാട്ടു പാട്ടിന്റെ ഈണമല്ലേ….(നിനക്കായ്…)
ഇനിയെന്റെ സ്വപ്നങ്ങൾ നിന്റെ വികാരമായ്

പുലരിയും പൂക്കളും ഏറ്റുപാടും…(ഇനിയെന്റെ..)

ഇനിയെന്റെ വീണാതന്ത്രികളിൽ

നിന്നെക്കുറിച്ചേ ശ്രുതിയുണരൂ….

ഇനിയെന്നോമലേ നിന്നോര്‍മ്മതൻ

സുഖന്ധത്തിലെനന്നും ഞാനുറങ്ങൂ…(നിനക്കായ്…)

Leave a Comment