Paaduka poongkuyile lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1948    സംഗീതം ഇ ഐ വാര്യര്‍    ഗാനരചന ജി ശങ്കരക്കുറുപ്പ്‌    ഗായകര്‍ പി ലീല ,ടി കെ ഗോവിന്ദറാവു  

 

പാടുകപൂങ്കുയിലേ കാവു തോറും

(പാടുക)

ജീവതത്തിന്‍ ചൈത്രകാലം

ആഗതം അനുരാഗ സുരഭിലം

(പാടുക)

പൊന്‍കിനാവുകള്‍ കുലകുലയായി

ജീവശാഖിയില്‍ വിടരുകയായി

(പാടുക)

ആ മധൂളീ ലഹരികള്‍ മൂലം

മുഗ്ദ്ധമേ മമരാപ്പകലഖിലം

പ്രേമമേ ഹാ കരളില്‍ മുറുക്കൂ

രാഗതന്ത്രികള്‍…

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment