pandoru kattilorann simham lyrics

പണ്ടൊരു കാട്ടിലൊരാൺ സിംഹംMusic: ജോൺസൺ
Lyricist: പൂവച്ചൽ ഖാദർ
Singer: കെ ജെ യേശുദാസ്
Raaga: കാപിFilm/album: സന്ദർഭംപണ്ടൊരു കാട്ടിലൊരാൺ സിംഹം

മദിച്ചു വാണിരുന്നൂ….()

ജീവികൾക്കെല്ലാം ശല്യമായ് എങ്ങും മേഞ്ഞിരുന്നൂ…

സിംഹം…..എങ്ങും മേഞ്ഞിരുന്നൂ…
കാനനം മഞ്ഞിൽ മുങ്ങും നാളൊന്നിൽ …

കണ്ടെത്തീ സിംഹം ഒരു മാൻ പേടയെ…()

രണ്ടുപേരും സ്നേഹമായ് ചേര്ന്നുവാഴും വേളയായ്…

ജീവിതം സൌമ്യമായ് നീങ്ങിടും കാലം… പൂവിടും കാലം… (പണ്ടൊരു )
അന്നൊരു ചെയ്യാ‍തെറ്റിൻ ഭാരവും…

പേറിയാ സിംഹം നൊന്തു നീറീടവേ…()

ഒന്നുമൊന്നും മിണ്ടാതെ…വേർപിരിഞ്ഞുപേടമാൻ…

ഏകനായ് സിംഹമോ…ഇന്നും തേടുന്നൂ…കാടും തേങ്ങുന്നൂ… (പണ്ടൊരു )

old malayala song- Sandarbham

Leave a Comment