




ചെറിയബാലന്‍
11
(ശരണഭവ എന്ന മട്ടു്, കല്യാണി-ആദിതാളം)
പല്ലവി:
പരമഗുരുവേ…അഖിലപതിയെ….
(പരമ)
അനുപല്ലവി:
നിഖിലലോകവും കരുണാരസത്താല്‍
ശ്രീകരതാക്കും…കാരുണ്യമൂര്‍ത്തിയെ…
(പരമ)
ചരണം:
താവകചിന്തയാല്‍…മാനുഷജീവികള്‍
പാവനശീലരായ്…ആമയമെന്നിയെ…
ജീവതം ത്രാണനം…ചെയ്യുന്നു മുക്തരായ്…
കാമദഹനനേ…കാരുണ്യസിന്ധുവേ
(പരമ)
വരികള്‍ തിരുത്താം | See Lyrics in English