Raghukula naayakanae lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1938    സംഗീതം കെ കെ അരൂര്‍ ,ഇബ്രാഹിം    ഗാനരചന മുതുകുളം രാഘവൻപിള്ള    ഗായകര്‍ എം കെ കമലം    രാഗം ബിഹാഗ്‌    ഹിന്ദുസ്ഥാനി രാഗം ബെഹാഗ്  

– ചെറിയ സരസ –

(രാഗം-ബ്യാഗ് – ആദിതാളം)

16

രഘുകുലനായകനേ! ശ്രീരാമചന്ദ്രാ!

സങ്കടനാശകനേ! സീതാപതേ!…

(രഘു)

ദുഷ്ടസംഹാരോ! ശിഷ്ടപരിപാലനാ!

നിത്യനിരാമയനേ! നിര്‍വ്വാണദാതാ…

(രഘു)

 

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment