swarggangal swapnam kanum lyrics

സ്വർഗ്ഗങ്ങൾ സ്വപ്നം കാണുംMusic: ജോൺസൺ
Lyricist: പഴവിള രമേശൻ
Singer: ജി വേണുഗോപാൽസുജാത മോഹൻ
Raaga: ശുദ്ധധന്യാസി
Film/album: മാളൂട്ടിസ്വർ‌ഗ്ഗങ്ങൾ സ്വപ്നം കാണും മണ്ണിൻ മടിയിൽ

വിടുരുന്നേതോ ഋതുഭാവങ്ങൾ()

നിറമേഴിൻ തുമ്പത്ത് സ്വരമേളത്തിറയാട്ടം

മാരിക്കാർമുഖം മാറിൽ ചാർത്തീടും മാനം പൂമാനം

(സ്വർ‌ഗ്ഗങ്ങൾ )
ദൂരം ദൂതിനുപോയേ കാനന മൈനേ കൂട്ടിനു നീയോ ()

ഓണവില്ല്  മീട്ടാൻ മീനത്തുമ്പീ നീവാ

പീലിക്കാവടിയാടി പൂഞ്ചോലക്കുളിരായ് നീ വാ

(സ്വർ‌ഗ്ഗങ്ങൾ )
വീണാ മോഹനരാഗം ജീവിതനാദം നീയെൻ താളം ()

കാണും കണ്ണിനൊരോണം തേനായ് തീരുമൊരീണം

നിൻ പ്രിയമാനസമിന്നനുരാഗത്തിന്‍ പൂന്തളിരായ്

(സ്വർ‌ഗ്ഗങ്ങൾ )

Swargangal Swapnam Kaanum Song | Malootty | Malayalam film

Leave a Comment