സുന്ദരി പെണ്ണെ sundari penne malayalam lyrics

 

ഗാനം : സുന്ദരി പെണ്ണെ  

ചിത്രം : ചാർളി 

രചന : സന്തോഷ് വർമ്മ 

ആലാപനം : ദുൽഖർ സൽമാൻ 

സുന്ദരി പെണ്ണേ……… ഓ….

സുന്ദരി പെണ്ണേ………. ഓ…

കണ്ടോടീ പെണ്ണേ……… ഓ…

വേടനൊരാളേ……… ഓ….

സുന്ദരി പെണ്ണേ…….. ഓ….

സുന്ദരി പെണ്ണേ……. ഓ…

ചങ്ക് പെടച്ച്… 

ഞരമ്പില് തീയ് പിടിച്ച്…

കണ്ണു ചിമ്മാണ്ട്… 

പെണ്ണൊരുത്തി തേടണതാരേ…..

സുന്ദരി പെണ്ണേ…….. ഓ….

പൂങ്കനവാണോ… പൂമീതിലുള്ളവാനാണോ…

പൂതി പെരുക്കേ ഒരുത്തിക്ക് തോന്നണതാണോ…

വന്നിട്ടും ചാരേ… അടുക്കുമ്പം ഒത്തിരി ദൂരേ…

കണ്ടവരുണ്ടോ… കരയില് അങ്ങനൊരാളേ… യേ…

 

വിണ്ണില് തെന്നിമിനുങ്ങണ കൊള്ളിമീൻ പോലേ…

മണ്ണിലിറങ്ങുമിടക്കിടെ മിന്നല് പോലേ…. 

തൊട്ട് വിളിക്കും… കുളിരണ തെന്നല് പോലേ………..

നോക്കെണ മുമ്പേ … മറയോണരാളവനാരോ…

സുന്ദരി പെണ്ണേ… ഓ….

സുന്ദരി പെണ്ണേ… ഓ…

സുന്ദരി പെണ്ണേ… ഓ….

സുന്ദരി പെണ്ണേ… ഓ…

കണ്ടോടീ പെണ്ണേ… ഓ…

വേടാനൊരാളേ… ഓ….

സുന്ദരി സുന്ദരി പെണ്ണേ………. ഓ….

സുന്ദരി പെണ്ണേ……….. ഓ…

ചങ്ക് പെടച്ച്… 

ഞരമ്പില് തീയ്  പിടിച്ച്… 

കണ്ണു ചിമ്മാണ്ട്… 

പെണ്ണൊരുത്തി തേടണതാരേ…

സുന്ദരി പെണ്ണേ… ഓ….

സുന്ദരി പെണ്ണേ…

Leave a Comment